October 26, 2020

നമ്മുടെ കാര്യത്തിൽ നമ്മളെക്കാളും വിഷമമുള്ള പരദൂഷണം ചേച്ചിമാർക്കും, ചേട്ടന്മാർക്കുമുള്ള പണി

നമ്മുടെ കാര്യത്തിൽ നമ്മളെക്കാളും വിഷമമുള്ള പരദൂഷണം ചേച്ചിമാർക്കും, ചെട്ടൻമർക്കുൽ ഇട്ടുള്ള ഒരു എട്ടിൻറെ പണി, വീഡിയോ കാണാം.

നമ്മുടെ കുടുംബത്തിലോ അല്ലെങ്കിൽ നാട്ടിലോ നമ്മുടെ കാര്യത്തിൽ നമ്മൾക്കുള്ളതിനെകാളും അല്ലെങ്കിൽ നമ്മുടെ വീട്ടുകാർക്ക് വിഷമം ഉള്ളതിനെകാളും ഏറ്റവും കൂടുതൽ വിഷമം പ്രകടിപ്പിക്കുന്ന ഒരുപാട് ആളുകളുണ്ട്, അവരെ നമ്മൾ മെയിൻ ആയിട്ട് പരദൂഷണം, അയക്കൂട്ടം എന്നൊക്കെ വിളിക്കുന്നു.

പിന്നെ പ്രായത്തിൽ മൂത്തതുകൊണ്ടു പറയുന്നതെല്ലാം പല്ല് കടിച്ചമർത്തി കേട്ടുകൊണ്ടിരിക്കാനയിരിക്കും ഏറെ പേരുടെയും വിധി, എന്നാല് ഇതിന് നേരിട്ട് പ്രതികരിക്കുന്ന ആളുകളും ഉണ്ട്.

എന്നാല് ഇവിടെ സോഷ്യൽ മീഡിയയിലൂടെ അവരുടെ ശൈലിയും സംസാരവും ഒക്കെ അനുകരിച്ച് കൊണ്ടു അവർക്കിട്ട്‌ ഒരു മധുര പ്രതികാരവുമായി എത്തിയ പെൺകുട്ടിക്ക് വൻ സപ്പോർട്ട് ആണ് സോഷ്യൽ ലോകം കൊടുക്കുന്നത്.

ഇതുപോലൊരു വീഡിയോ ഏറെ രസകരമായി തോന്നുന്നു, ഇങ്ങനെ പരദൂഷണം പറയുന്ന ചേച്ചിയുടെ ചെറിയൊരു ഭാഗം മാത്രമേ വീഡിയോയിൽ കാണിച്ചിട്ടുള്ളൂ എന്നാല് ഇവ നമുക്ക് ഏറെ സന്തോഷകരം ആയത് കൊണ്ട് നിറഞ്ഞ കയ്യടി ഇൗ വീഡിയോക്ക് നൽകുന്നു.

അപ്പോൾ ഇതുപോലെയുള്ള ഒരു ചേച്ചിയെ നിങ്ങൾക്ക് പരിചയം ഉണ്ടെങ്കിൽ ഒരു തമാശ എന്ന രീതിയിൽ എന്നാല് ഒത്തിരി കാര്യംതോടെ ഇങ്ങനെ ഒരു ഭാഗം അവതരിപ്പിച്ച പെൺകുട്ടിയുടെ വീഡിയോ പ്രോത്സാഹിപ്പിക്കാം.

എന്തായാലും എല്ലാവർക്കും ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത് കൊണ്ട് വീഡിയോ ഇഷ്ടപ്പെടാതിരിക്കില്ല.