ഇന്നും സ്വർണ വിലയിൽ കുറവ് കണ്ടിരിക്കുകയാണ്, ആയതിനാൽ വില എത്ര എന്ന് അറിയാം.
ഇനി വരും നാളുകളിലും സ്വർണ വില ഇൗ പേജിലൂടെ നിങ്ങളുടെ അറിവിലേക്ക് ആയി നൽകുന്നതായിരിക്കും.
ഇന്നലെ സെപ്റ്റംബർ 25ൽ ഒരു പവൻ സ്വർണത്തിന് 200 രൂപ കൂടി 36920 രൂപയും ഗ്രാമിന് 4615 രൂപയും ആയി.
ഇന്ന് സെപ്റ്റംബർ 26, ശനിയാഴ്ച, സ്വർണം പവന് 120 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 36800 രൂപയും, ഗ്രാമിന് 4600 രൂപയും ആയിരിക്കുന്നു.
കഴിഞ്ഞ ഒരാഴ്ചയിൽ അതായത് സെപ്റ്റംബർ 20ന്, പവന് 38080 രൂപയായിരുന്നു, സെപ്റ്റംബർ 21ൽ, ഒരു പവൻ സ്വർണത്തിന് 80 രൂപ കൂടി കൊണ്ടു 38160 രൂപ ആയി, സെപ്റ്റംബർ 22നു ആദ്യം 560 രൂപ കുറഞ്ഞ് 37600 ആയി പിന്നെ അന്ന് തന്നെ 200 രൂപ കൂടി കുറഞ്ഞു 37400 രൂപ ആയി.
പിന്നെ സെപ്റ്റംബർ 23ന്, 200 രൂപ കുറഞ്ഞ് 37200 രൂപയും, സെപ്റ്റംബർ 24ന്, 480 രൂപ കുറഞ്ഞ് 36720 രൂപയും ആയി.
ഇനി നാളത്തെ വില എന്താകുമെന്ന് കണ്ടറിയാം.