ഭാഗ്യലക്ഷ്മിക്ക് നല്ല കിടുക്കാച്ചി മറുപടി കൊടുത്തു സന്തോഷ് പണ്ഡിറ്റ്, പൂർണ്ണ പിന്തുണയും പ്രോത്സാഹനവും നൽകി സോഷ്യൽ മീഡിയ.
കഴിഞ്ഞ ദിവസങ്ങളിൽ നമ്മളെ ഏറെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു തനിക്ക് നേരെ അസഭ്യം പറഞ്ഞ വ്യക്തിക്കെതിരെ പരസ്യമായി ഭാഗ്യലക്ഷ്മിയും കൂട്ടരും പ്രകടനം നടത്തിയത്, എന്നാൽ ഇതിൽ നമ്മൾ ഞെട്ടാൻ പ്രധാന കാരണം ഈ ഒരു പ്രവർത്തി ചെയ്തത് നമുക്ക് ഏറെ സുപരിചിതയായ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആയതുകൊണ്ടാണ്.
പലരും അവരുടെ ഇങ്ങനെ ഒരു മുഖം ആദ്യമായിട്ടായിരിക്കും കണ്ടിട്ടുണ്ടാവുക, അല്ലെങ്കിൽ ഇത്രയും ചെയ്യുമെന്ന് കരുതി കാണില്ല, ഭാഗ്യലക്ഷ്മി ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് ഒരുപാട് ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നുണ്ട്, അങ്ങനെയിരിക്കുമ്പോഴാണ് എന്തിനും പ്രതികരിക്കുന്ന അല്ലെങ്കിൽ ന്യായമായ കാര്യങ്ങൾക്ക് പ്രതികരിക്കുന്ന സന്തോഷ് പണ്ഡിറ്റ് ഭാഗ്യലക്ഷ്മി ചെയ്തതിനെപ്പറ്റി
പറഞ്ഞതും അവർക്ക് നല്ല രീതിയിൽ മറുപടി കൊടുത്തതും.
സന്തോഷ് പണ്ഡിറ്റ്റിന്റെ മറുപടി വന്നതോടുകൂടി സോഷ്യൽ മീഡിയ ഒന്നടങ്കം അതിനെ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് ഉണ്ടായത്, കാരണം സന്തോഷ് പണ്ഡിറ്റ് ഒരാൾക്ക് മറുപടി കൊടുക്കുമ്പോൾ അത് അത്രയും കൊള്ളുന്ന രീതിയിലും കൈയ്യടി അർഹിക്കുന്ന രീതിയിലും ആയിരിക്കുമെന്ന് എല്ലാവർക്കും അറിയാമല്ലോ.
അപ്പോൾ സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം നമുക്ക് കാണാം, വീഡിയോ ഇഷ്ടപ്പെടുമെന്ന് കരുതുന്നു.