January 18, 2021

1.5 ലക്ഷത്തിനുള്ളിൽ 7 കാറുകൾ, 3 ലക്ഷത്തിനുള്ളിൽ 5 അടിപൊളി ക്വാളിറ്റി കാറുകൾ, നേരിട്ട് വാങ്ങാം

ഒന്നര ലക്ഷത്തിനുള്ളിൽ 7 കാറുകളും, 3 ലക്ഷത്തിനുള്ളിൽ 5 അടിപൊളി ക്വാളിറ്റി കാറുകളും ഉടമസ്ഥരിൽ നിന്നും നേരിട്ട് വാങ്ങാം.

ഫസ്റ്റ് ഹാൻഡ് ആയാലും സെക്കൻഡ് ഹാൻഡ് ആയാലും നല്ല നിലവാരമുള്ള കാറുകൾ വാങ്ങാൻ ആണ് ആളുകൾ ശ്രമിക്കുക, ഇപ്പോൾ ഫസ്റ്റ് ഹാൻഡ് കാറുകൾ വാങ്ങുന്നതിലും ഏറെ ലാഭകരവും അതേപോലെതന്നെ ക്വാളിറ്റിയുള്ള കാറുകൾ നമുക്ക് സെക്കൻഡ് ഹാൻഡ് ആയി വാങ്ങാൻ ലഭിക്കുന്നതുകൊണ്ട് കൂടുതൽ പേരും അത്തരം കാറുകൾ വാങ്ങുന്നു.

എന്നാൽ ഇത് ഏജൻസി വഴിയും മറ്റു ഇടനിലക്കാർ വഴിയും വാങ്ങുകയാണെങ്കിൽ ശരിക്കുമുള്ള സെക്കൻഡ് ഹാൻഡ് കാറിൻറെ വിലയിൽ നിന്ന് ഒരുപാട് അധികം തുക നമ്മൾ കൊടുക്കേണ്ടിവരും, ആയതിനാൽ ഇത്തരം കാറുകൾ ഉടമസ്ഥരിൽ നിന്ന് നേരിട്ട് വാങ്ങുവാൻ
പറ്റുമെങ്കിൽ അതുതന്നെയാണ് ഏറ്റവും നല്ല കാര്യം, ഇതിനായി നിങ്ങൾക്ക് ഓരോ കാർ വിൽക്കുന്ന ആളുകളുടെയും നമ്പർ വീഡിയോയിൽ തന്നെ കൊടുത്തിട്ടുണ്ടാകും.

ഫോർഡ് ഫീസ്റ്റ, സ്വിഫ്റ്റ്, സ്കോർപിയോ, പോളോ, ഹ്യുണ്ടായ് ഐ10, ഹ്യുണ്ടായ് സാൻട്രോ, സെൻ, മാരുതി 800, ബൊലേറൊ, സൈലോ, വേഴ്സ എന്നീ കാറുകളാണ് ഇപ്പോൾ വിൽപനയ്ക്കായി ഉള്ളത്.

ആയതിനാൽ താല്പര്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇവ കയറി നോക്കി ഇഷ്ടപ്പെട്ടെങ്കിൽ ഉടമസ്ഥരെ വിളിച്ചു അന്വേഷിക്കാവുന്നതാണ്.