April 15, 2021

വീട്ടിൽ സ്പ്രേ ഉണ്ടെങ്കിൽ അത് വച്ച് പെർഫെക്റ്റ് ആയി വെറും 3 സ്റ്റെപ്പിൽ ഗ്ലാസ്സ് ഐറ്റംസ് മുറിക്കാം

വീട്ടിൽ സ്പ്രേ ഉണ്ടെങ്കിൽ അത് വച്ച് പെർഫെക്റ്റ് ആയി വെറും മൂന്നു സ്റെപ്പിൽ ഗ്ലാസ്സ് കൊണ്ടുണ്ടാക്കിയ എന്തും മുറിക്കാം. എങ്ങനെയാണ് എന്ന് കാണാം.

ഗ്ലാസ് ബോട്ടിലുകൾ അല്ലെങ്കിൽ ഗ്ലാസ്സ് കൊണ്ടുള്ള എന്തും മുറിക്കാൻ ആണെങ്കിൽ ഏറ്റവും എളുപ്പവഴി ഇതുതന്നെയാണ്, ഇതിനായി നമ്മൾ സാധാരണ ഒരു ബോഡി സ്പ്രേ എടുത്ത് ഗ്ലാസിനു ചുറ്റും എവിടെയാണ് മുറിക്കേണ്ടത് അവിടെ അടിച്ചു കൊടുക്കുകയും, പിന്നീട് ആ ഭാഗത്തേക്ക് തീ കത്തിക്കുകയുമാണ് വേണ്ടത്, സ്പ്രെയിൽ ആൽക്കഹോൾ കണ്ടൻറ് ഉള്ളതുകൊണ്ട് തന്നെ എളുപ്പം അതിന്മേൽ തീ പിടിക്കുന്നത് ആയിരിക്കും.

അതിനുശേഷം കുറച്ചുനേരം അങ്ങനെ തീ ആക്കി കഴിഞ്ഞാൽ ഉടനെ തന്നെ ഇവ തണുത്ത വെള്ളത്തിലേക്ക് വച്ചു കൊടുക്കാം, കുറച്ചുനേരം തണുത്തവെള്ളത്തിൽ കൂടി ഇരുന്നു കഴിഞ്ഞിട്ടുണ്ടെങ്കിൽ തനിയെ എവിടെയാണ് സ്പ്രേ ചെയ്തത് ആ ഭാഗം മുറിഞ്ഞു പോരുന്നത് ആയിരിക്കും.

ഇത്രയും ചെയ്തിട്ടുണ്ടെങ്കിൽ തന്നെ എളുപ്പം പെർഫെക്റ്റായി ഗ്ലാസ് കൊണ്ടുള്ള എന്തു നമുക്ക് മുറിക്കാൻ സാധിക്കുന്നതാണ്. ഇത് കാണാൻ തന്നെ നല്ല രസമാണ്.

ആയതിനാൽ ഇവ എങ്ങനെയാണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് വിശദമായി കാണാം.