February 20, 2021

സ്വർണവിലയിൽ വൻ വർദ്ധനവ് ഉണ്ടാകാൻ പോകുന്നു, പ്രസിഡന്റിന് പോസിറ്റീവ് – ഇന്നത്തെ വില അറിയാം

സ്വർണവിലയിൽ വൻ വർദ്ധനവ് ഉണ്ടാകാൻ പോകുന്നു, പ്രസിഡന്റിന് പോസിറ്റീവ്.

പ്രസിഡന്റിന് പോസിറ്റീവ് ആയത് കൊണ്ട് പല മാറ്റങ്ങളും ഇനി ഇവിടെ സംഭവിക്കും എന്നാണ് റിപ്പോർട്ട്, ആയതിനാൽ തന്നെ ഡോളർ റേറ്റിലും, സ്വർണ വിലയിലും ഉയർച്ച പ്രതീക്ഷിക്കാം.

കഴിഞ്ഞ ആഴ്ചയിലെ വില അറിയാം, സെപ്റ്റംബർ 27നു 36800 രൂപയും ഗ്രാമിന് 4600 രൂപയും ആയിരുന്നു, സെപ്റ്റംബർ 28ന് ഇൗ വില തന്നെ തുടർന്നു.

സെപ്റ്റംബർ 29ന്, പവന് 400 രൂപ കൂടി 37200 രൂപയും (ഗ്രാമിന് 4650), സെപ്റ്റംബർ 30, വീണ്ടും പവന് 120 രൂപ കൂടി 37320 രൂപയും (ഗ്രാമിന് 4665), അന്ന് തന്നെ വീണ്ടും 40 രൂപ കൂടി 37360 ആയി.

ഒക്ടോബർ 1ന് സ്വർണ വില 80 രൂപ കുറഞ്ഞ് 37280 രൂപയും (ഗ്രാമിന് 4660) ഇന്നലെ ഒക്ടോബർ 2, പവന് 80 രൂപ കൂടി 37360 രൂപയും ഗ്രാമിന് 4670 ആയി.

ഇന്ന് ഒക്ടോബർ 3, ശനിയാഴ്ച സ്വർണവിലയിൽ മാറ്റാം ഇല്ല.

ഇനിയും സ്വർണ വിലയെ പറ്റിയുള്ള വാർത്തകൾ ഈ പേജിലൂടെ പോസ്റ്റ് ചെയ്യും.