April 15, 2021

അമിതമായി റേഡിയേഷൻ പുറത്തുവിടുന്ന ഫോണുകൾ നിങ്ങൾക്ക് ഒരു ഭീഷണി തന്നെയാണ്, ഈ അറിവ് വിലപ്പെട്ടത്

അമിതമായി റേഡിയേഷൻ പുറത്തുവിടുന്ന ഫോണുകൾ നിങ്ങൾക്ക് ഒരു ഭീഷണി തന്നെയാണ്, ആയതിനാൽ ഏതെല്ലാം ഫോണുകളാണ് ഇവ എന്ന് അറിഞ്ഞിരിക്കാം. സുരക്ഷിതരാകാം.

റേഡിയേഷൻ എന്നത് നമുക്കും, നമ്മുടെ വീട്ടിലുള്ള ആളുകൾക്കും വളരെ ദോഷകരം ആയ കാര്യമാണ്, എന്നാൽ ഇത് ഏറ്റവും കൂടുതൽ ഫോണുകൾ പുറത്തുവിടുന്നുണ്ട്, അപ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടത് ഏറ്റവും കുറഞ്ഞ റേഡിയേഷൻ ഉള്ള ഫോണുകൾ വാങ്ങുവാൻ ആണ്, എന്നിരുന്നാൽ പോലും നമ്മുടെ ഇഷ്ടപ്പെട്ട കമ്പനികൾ പലതും അമിതമായി റേഡിയേഷൻ നൽകുന്ന ഫോണുകൾ ഇറക്കിയിട്ടുണ്ട്, എന്നാൽ ഇത് ശ്രദ്ധിക്കാതെ പലരും ഇത് കൈവശപ്പെടുത്തിയിട്ടുണ്ടാകും, ഇത്തരം സാഹചര്യത്തിൽ നിലവിൽ കുഴപ്പം ഇല്ലെങ്കിലും അത് കുറച്ചുകാലം ഉപയോഗിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിൻറെ അനന്തരഫലങ്ങൾ നമ്മൾ തന്നെ അനുഭവിക്കേണ്ടിവരും.

ആയതിനാൽ ഫോൺ വാങ്ങുമ്പോൾ എപ്പോഴും റേഡിയേഷൻ കുറവായത് തന്നെ വാങ്ങാൻ ശ്രമിക്കുക, വീഡിയോയിൽ അമിതമായി റേഡിയേഷൻ പുറത്തുവിടുന്ന ഫോണുകളുടെ പേരുകളും കമ്പനിയും ഒക്കെയാണ് പറയുന്നത്, ഇതിൽ നിങ്ങളുടെ ഫോൺ ഉണ്ടായിരിക്കാം, അല്ലെങ്കിൽ നിങ്ങളുടെ ഫോണിൻറെ കമ്പനി ഉണ്ടായിരിക്കാം, അത് എല്ലാം ശ്രദ്ധയിൽ വച്ചുകൊണ്ട് ഉപേക്ഷിക്കാൻ പറ്റുമെങ്കിൽ ഉപേക്ഷിക്കുക അല്ലെങ്കിൽ പുതിയൊരു ഫോൺ വാങ്ങുമ്പോൾ അമിതമായി റേഡിയേഷൻ പുറത്തുവിടാത്ത ഒരെണ്ണം വാങ്ങുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

അപ്പൊൾ ഈ ഫോണുകൾ ഏതെല്ലാം ആണെന്ന് അറിഞ്ഞിരിക്കേണ്ടത് ഏവര്‍ക്കും അത്യാവശ്യമായ കാര്യമാണ്, അപ്പോൾ അതെല്ലാം ഏതാണെന്ന് അറിയാം.