January 20, 2021

2-3 ചട്ടികൾ ഉണ്ടെങ്കിൽ പൂക്കളും ചെടികളും നട്ടുവളർത്തുന്ന കിടിലൻ മനോഹരമാർന്ന ഒരു കുഞ്ഞു ഗാർഡൺ

രണ്ടുമൂന്ന് ചട്ടികൾ ഉണ്ടെങ്കിൽ പൂക്കളും ചെടികളും നട്ടുവളർത്തുന്ന ഈ കിടിലൻ മനോഹരമാർന്ന ഒരു കുഞ്ഞു ഗാർഡൺ ഇപ്പോൾ തന്നെ തയ്യാറാക്കാം.

എന്തായാലും നമ്മൾ മീൻകറിയും മറ്റും വയ്ക്കുന്നത് കൊണ്ട് ധാരാളം മൺചട്ടികൾ നമ്മുടെ വീട്ടിൽ ഉണ്ടാകും, എന്നാൽ പുതിയതൊന്നും എടുത്തില്ലെങ്കിലും പഴയത് എടുത്തു കൊണ്ട് ഏറെ ഭംഗിയാർന്ന ഈ സംഭവം ചെയ്തെടുക്കാവുന്നതാണ്, ഇതിനായി മൂന്നോ നാലോ ചട്ടികൾ മാത്രം മതിയാകും, അത് ഭംഗിയിൽ തന്നെ തട്ട് പോലെ വച്ചു പലനിറത്തിലുള്ള പൂക്കൾ അതിൽമേൽ നിൽക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്, ഇത് വീടിൻറെ ഒരു മൂലയ്ക്ക് മറ്റും വെച്ചിട്ടുണ്ടെങ്കിൽ വേറെ ഒന്നും തന്നെ അവിടെ ആവശ്യം ഉണ്ടാവുകയില്ല.

ഇതുപോലെ വീടിനുള്ളിൽ പച്ചപ്പ് കാണാൻ ആഗ്രഹിക്കുന്നവർക്ക്, ഒപ്പം ഉള്ളിൽ ചെടികളും പൂക്കളും വളർത്തുവാൻ ഇഷ്ടമുള്ളവർക്ക് ഈ ഒരു വിദ്യ ചെയ്യാം, ഇതിൽ പൂക്കൾ മാത്രമല്ല പച്ചക്കറികളും നമ്മുടെ ഇഷ്ടാനുസരണം തന്നെ വളർത്താവുന്നതാണ്, വീടിനുള്ളിൽ ആയതുകൊണ്ടുതന്നെ ആവശ്യത്തിനു വെള്ളവും ഒക്കെ കൊടുക്കുവാനും എളുപ്പം തന്നെയായിരിക്കും.

അതിനാൽ മനോഹരമാക്കുന്ന മൺചട്ടി കൊണ്ടുള്ള ഈയൊരു കുട്ടി ഗാർഡൻ എങ്ങനെ തയ്യാറാക്കുന്നു എന്ന് കാണാം.