October 26, 2020

ഇന്ന് സ്വർണവില കുറഞ്ഞിരിക്കുന്നു, ഇന്നത്തെ 05.10.2020 വില അറിയാം, അറിവ് നേടാം

ഇന്ന് സ്വർണവില കുറഞ്ഞിരിക്കുന്നു, വില അറിയാം.

സ്വർണത്തിന്റെ ഏറ്റവും പുതിയ വില ഇൗ പേജിലൂടെ ഇനിയും നിങ്ങൾക്കായി പോസ്റ്റ് ചെയ്യുന്നതാണ്.

ഇന്നലെ ഞായറാഴ്ച അവധി ദിനം ആയതിനാൽ സ്വർണ വിലയിൽ മാറ്റാം ഇല്ലായിരുന്നു, എന്ന് വച്ചാൽ ഒക്ടോബർ 4ന്,
പവന് 37360 രൂപയും ഗ്രാമിന് 4670 രൂപയും ആയിരുന്നു.

ഇന്ന് ഒക്ടോബർ 5, തിങ്കളാഴ്ച പവന് 240 രൂപ കുറഞ്ഞിരിക്കുന്നു, അതായത് പവന് 37120 രൂപയും, ഗ്രാമിന് 4640 രൂപയും ആയിരിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിലെ വില അറിയാം, സെപ്റ്റംബർ 30, പവന് 120 രൂപ കൂടി 37320 രൂപയും ഗ്രാമിന് 4665 രൂപയും ആയിരിക്കുന്നു. അന്ന് തന്നെ വീണ്ടും 40 രൂപ കൂടി 37360 ആയി.

ഒക്ടോബർ 1ന് സ്വർണ വില 80 രൂപ കുറഞ്ഞ് 37280 രൂപയും ഗ്രാമിന് 4660 രൂപയും ആയി. ഒക്ടോബർ 2, പവന് 80 രൂപ കൂടി 37360 രൂപയും ഗ്രാമിന് 4670 ആയി.

ഇന്നലെ ഒക്ടോബർ 3, സ്വർണവിലയിൽ മാറ്റം ഇല്ലായിരുന്നു, ഇന്ന് ഒക്ടോബർ 4, അവധി ദിനം ആയതിനാൽ വിലയിൽ മാറ്റാം ഇല്ലായിരുന്നു.