January 19, 2021

ഇന്നു മുതൽ ഒക്ടോബർ മാസത്തെ അനവധി ആനുകൂല്യങ്ങളോടെ കൂടിയ റേഷൻ വിതരണം ആരംഭിക്കാൻ പോവുകയാണ്

ഇന്നു മുതൽ ഒക്ടോബർ മാസത്തെ അനവധി ആനുകൂല്യങ്ങളോടെ കൂടിയ റേഷൻ വിതരണം ആരംഭിക്കാൻ പോവുകയാണ്, ഓരോ കാർഡിനും എന്തെല്ലാം ലഭിക്കുമെന്ന് അറിയാം.

ഇന്ന് ഒക്ടോബർ അഞ്ച് തിങ്കളാഴ്ച മുതലാണ് ഈ മാസത്തെ റേഷൻ വിതരണം ആരംഭിക്കുവാൻ പോകുന്നത്, അതിനാൽ തന്നെ ഓരോ കാർഡ് കാർക്കും എന്തെല്ലാം ആനുകൂല്യങ്ങൾ ആണ് ലഭിക്കുക എന്നാണ് വീഡിയോയിൽ വ്യക്തമാക്കുന്നത്.

ഇതിൽ പുതുതായിട്ടുള്ള സർക്കാരിന്റെ ആനുകൂല്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്, ഇതെല്ലാം അറിഞ്ഞുകൊണ്ട് കൃത്യമായി റേഷൻ വാങ്ങി എടുക്കുവാൻ നിങ്ങൾ ശ്രമിക്കണം, ഈ റേഷന്റെ കാര്യം നിങൾ അറിഞ്ഞില്ലെങ്കില് ചിലപ്പോൾ കട ഉടമ നിങ്ങൾക്ക് ഇവ തന്നു എന്ന് വരില്ല, ആയതിനാൽ ചോദിച്ചു വാങ്ങേണ്ടത് നിങ്ങളുടെ അവകാശം ആണ്.

വീഡിയോയിൽ മഞ്ഞ പിങ്ക് നീല വെള്ള കാർഡുകളുടെ വിഹിതങ്ങൾ പ്രത്യേകമായി കാണിക്കുന്നു. ഒപ്പം സ്പെഷ്യൽ അരിയുടെയും, പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയുടെയും മറ്റ് ആനുകൂല്യങ്ങളും എല്ലാം പറയുന്നുണ്ട്. ആയതിനാൽ ഒരു ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് കരുതുന്നു.

ഈ ഒരു കാര്യം മറ്റുള്ളവരിലേക്കും എത്തിക്കുകയാണെങ്കിൽ അവർക്കും ഉപകാരമായിരിക്കും.