തലയിണകൾ വെറുതെ വെയിലത്തുവച്ച് ഉണക്കാതെ മുഴുവനായും ഇതുപോലെ അഴുക്ക് കളഞ്ഞ് എടുക്കാം.
നമ്മൾ ഉപയോഗിക്കുന്ന തലയണ കവറുകൾ കഴുകി എടുത്താലും പലരും തലയിണ വെയിലത്തു വച്ച് ഉണക്കി പിന്നീട് ഉപയോഗിക്കുകയാണ് പതിവ്, പലരുടെയും വിചാരം തലയിണകൾ വൃത്തിയാക്കാൻ വലിയ ബുദ്ധിമുട്ടാണ് എന്നതാണ്, പക്ഷേ ഇങ്ങനെ വെയിലത്തു വച്ച് ഉണക്കിയിട്ടുണ്ടെങ്കിൽ അതിൻറെ പൊട്ട ഗന്ധം മാറി കിട്ടുമെങ്കിലും അതിന്മേലുള്ള അഴുക്കുകളും അണുക്കളും ഒന്നും പോകുന്നില്ല, അതിൽ നമ്മൾ കിടക്കുന്നതിലൂടെ നമ്മുടെ ദേഹത്തേക്ക് തന്നെ പറ്റിപ്പിടിച്ച് എന്നുവരാം.
ആയതിനാൽ തലയിണ കഴുകുന്നതിനോടൊപ്പം തലയിണകളും കഴുകും, എന്നാല്‍ സാധാ തുണികൾ കഴുകുന്നത് പോലെ കഴുകിയാൽ പൂർണമായും അതിൽ നിന്ന് അഴുക്കുകൾ പോയി ഇവ ക്ലീൻ ആകുകയില്ല, അതിന് പ്രത്യേകമായ രീതിയിൽ വീഡിയോയിൽ പറയുന്ന രീതിയിൽ ചെയ്തിരുന്നാൽ മുഴുവനും അഴുക്കും പോയി ഇവ നല്ലപോലെ വൃത്തിയാകും.
ഇത്തരം രീതിയിൽ ചെയ്തു കഴിഞ്ഞിട്ട് കഴുകിയ വെള്ളത്തിലേക്ക് ഒന്ന് നോക്കിയാൽ തന്നെ മുഴുവനായും അഴുക്കുകൾ അതിൽ കലർന്നിരിക്കുന്നത് നമുക്ക് കാണാൻ സാധിക്കുന്നതാണ്, അപ്പോൾ അത്രയും ഫലപ്രദ ഒരു വഴിയാണ് തലയണ കഴുകാൻ പറഞ്ഞുതരുന്നത്.
ആയതിനാൽ നിങ്ങൾക്ക് ഇനി അത് വെറുതെ ഉണക്കി ഉപയോഗിക്കാതെ ഈ രീതിയിൽ ഒന്നു ചെയ്തു നോക്കാം.