January 27, 2021

3 സെൻറിൽ 3 ബെഡ്റൂം ഉള്ള നല്ല അടിപൊളി വീട് അതും 11 ലക്ഷം ചിലവിൽ തയ്യാറാക്കിയത് കാണാം

3 സെൻറിൽ 3 ബെഡ്റൂം ഉള്ള നല്ല അടിപൊളി വീട് അതും 11 ലക്ഷം ചിലവിൽ തയ്യാറാക്കിയത് കാണാം.

എല്ലാ ആളുകളുടെയും ഒരു സ്വപ്നമാണ് സ്വന്തമായി ഒരു വീട് എന്നുള്ളത്, നമ്മൾ പലരും ഒരുപാട് കാലം പണിയെടുക്കുന്നത് തന്നെ ആ ഒരു സ്വപ്നം നിറവേറ്റാൻ വേണ്ടിയാണ്, വലിയ വീട് ഒന്നും അല്ല എങ്കിലും കാണാൻ നല്ല ഐശ്വര്യവും ഒരു ചന്തവും ഒക്കെയുള്ള ഒരു വീട് പണിയാൻ പലർക്കും ആഗ്രഹമുണ്ടാകും, അതിനുള്ള സ്ഥലവും വീടുവയ്ക്കാനും എല്ലാംകൂടി നല്ലൊരു തുക തന്നെ വരുന്നതുകൊണ്ട് കുറഞ്ഞ ചിലവിൽ എല്ലാ സൗകര്യങ്ങളും അടങ്ങിയ വീട് പണിയണമെന്നുണ്ടെങ്കിൽ ഇത് കാണാം.

പലർക്കും ഒരുപാട് സാമ്പത്തിക പ്രശ്നമുള്ളതുകൊണ്ട് ഏറ്റവും എളുപ്പത്തിൽ 3 സെൻറ് 11 ലക്ഷം രൂപയ്ക്ക് മൂന്ന് ബെഡ്റൂം വീട് പ്ലാൻ നിങ്ങൾക്കായി കാണിച്ചു തരുന്നു, 3 സെൻറ് ആയതുകൊണ്ട് തന്നെ മൂന്ന് ബെഡ്റൂമും, കിച്ചനും, വർക്കിയും ഏരിയയും, ഡൈനിങ്ങ്, ലിവിങ്, സിറ്റൗട്ടും ബാത്റൂമുകൾ എല്ലാംകൂടി താഴത്തെ നിലയിൽ ഒതുങ്ങാത്തതുകൊണ്ട് തീർച്ചയായും രണ്ടു നില വീട് തന്നെയാണ്.

അപ്പോൾ ഈ ഒരു പ്ലാൻ നിങ്ങൾക്ക് പലർക്കും ഉപകാരപ്പെടും എന്ന് കരുതുന്നു, ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ പറയാൻ മടിക്കരുത്.