January 18, 2021

പെൻഷൻ വാങ്ങുന്നവർ ശ്രദ്ധിക്കുക, ഇനി പെൻഷൻ ലഭിക്കുവാനായി സർക്കാർ പുതിയ പദ്ധതി നടപടികൾ

പെൻഷൻ വാങ്ങുന്നവർ ശ്രദ്ധിക്കുക, ഇനി പെൻഷൻ ലഭിക്കുവാനായി സർക്കാർ പുതിയ പദ്ധതി നടപടികൾ പുറത്തിറക്കിയിരിക്കുന്നു, വിശദമായി അറിയാം.

നമ്മുടെ സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനുകൾ വിതരണം നടത്തുന്നുണ്ട്, മുൻപ് 1300 രൂപയും ഇപ്പോൾ 100 രൂപ കൂടി കൂട്ടി 1400 രൂപയും ആക്കിയിരിക്കുകയാണ്. ഇങ്ങനെ പൈസ കൂടുമ്പോൾ തന്നെ ഒരുപാട് പെൻഷൻ നൽകുവാൻ തന്നെ സർക്കാരിന് അനവധി ഫണ്ട് കണ്ടെത്തേണ്ടി വരുന്നു, അതുകൊണ്ട് തന്നെ അനർഹർ ആയവരെ പുറത്താക്കാനായി മസ്റ്ററിങ് നടത്തുന്നത്, ഇതിലൂടെ ധാരാളം ഫണ്ട് ലാഭിക്കാൻ സാധിക്കും, എന്നിരുന്നാലും ഇപ്പോൾ പുതിയ നടപടികൾ കൂടി പുറത്തിറക്കിക്കൊണ്ട് കൂടുതൽ പേരെ പുറത്താക്കുകയും ഒപ്പം അർഹതയുള്ളവരെ കൊണ്ടുവരുവാനും ആണ് സർക്കാർ ശ്രമിക്കുന്നത്.

ആയതിനാൽ പുതിയ നടപടികൾ അതായത് മാനദണ്ഡങ്ങൾ നിശ്ചയിച്ചിരിക്കുന്നു, ഇതെല്ലാം സര്ക്കാര് കൂടുതൽ ആളുകളെ കൊണ്ട് വരാനും, അനർഹർ ആയാവരെ പുറത്താക്കാൻ ആണ്, അപ്പൊൾ ഇനി പെൻഷൻ വാങ്ങുന്നവർ അല്ലെങ്കിൽ അപേക്ഷിക്കാൻ പോകുന്നവരെ എല്ലാം ഇത് അറിയേണ്ടതുണ്ട്.

ഇവയെല്ലാം എന്തൊക്കെയാണെന്ന് വിശദമായി വീഡിയോയിൽ പറയുന്നു ആയതിനാൽ എല്ലാവർക്കും കാണാവുന്നതാണ്.