November 25, 2020

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർദ്ധനവ്, ഇന്നത്തെ വില എന്തെന്ന് വിശദമായി അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർദ്ധനവ്, വില എന്തെന്ന് അറിയാം.

ഇനിയുള്ള ദിവസങ്ങളിലും ഏറ്റവും പുതിയ സ്വർണ വില ഞങ്ങൾ നിങ്ങൾക്കായി അറിയിക്കുന്നതായിരിക്കും.

ഇന്നലെ ഒക്ടോബര് 8ന് സ്വർണ വിലയിൽ മാറ്റം ഉണ്ടായില്ല, എന്നാൽ ഇന്ന് ഒക്ടോബര് 9 വെള്ളിയാഴ്ച സ്വർണ വില 360 രൂപ കൂടി, ഒരു പവന് 37560 രൂപയും ഗ്രാമിന് 4695 രൂപയും ആയിരിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിലെ വില അറിയാം, അതായത് ഒക്ടോബർ 3, പവന് 80 രൂപ കൂടി 37360 രൂപയും ഒക്ടോബർ 4, അവധി ദിനം ആയതിനാൽ വിലയിൽ മാറ്റാം ഇല്ലായിരുന്നു. ഒക്ടോബർ 5, പവന് 240 രൂപ കുറഞ്ഞ് 37120 രൂപയും, ഗ്രാമിന് 4640 രൂപയും ആയി.

ഒക്ടോബർ 6, പവന് 360 രൂപ കൂടി അതായത് പവന് 37480 രൂപയും, ഗ്രാമിന് 4685 രൂപയും ആയിരുന്നു.

ഒക്ടോബര് 7, ബുധനാഴ്ച പവൻ 280 രൂപ കുറഞ്ഞു 37200 രൂപയും, ഗ്രാമിന് 4650 രൂപയും ആയി.