15,000 രൂപയുടെ കുടുംബശ്രീ ലാപ്ടോപ് പദ്ധതിയുടെ നടപടികൾ ആരംഭിച്ചിരിക്കുന്നു, വിശദമായി തന്നെ അറിയാം.
കുറച്ച് മാസങ്ങൾക്ക് മുൻപ് കുടുംബശ്രീയും, കെഎസ്എഫ്ഇ ചിട്ടിയും കൂടി ചേർന്നുകൊണ്ട് കുടുംബശ്രീ വഴി ലാപ്ടോപ്പ് വിതരണം നടത്തുന്ന ഒരു പദ്ധതിയെക്കുറിച്ച് സർക്കാർ പറയുകയുണ്ടായി, എന്നാൽ അന്നേരം ഇതിന്റെ നടപടികൾ ആയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
ഈ പദ്ധതി തന്നെ കുട്ടികൾക്ക് സുഖമായി പഠിക്കുവാൻ വേണ്ടി ലാപ്ടോപ്പ് നൽകുന്ന രീതിയാണ് ആയതിനാൽ ഏറ്റവും ലാപ്ടോപ്പുകൾ കുട്ടികൾക്ക് നൽകാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. ഈയൊരു പദ്ധതിയിൽ 500രൂപ വീതം മാസം മാസം അടച്ച് 9 തവളകൾ അടച്ചുകഴിഞ്ഞാൽ തുടർന്ന് പത്താമത്തെ അടവ് കെഎസ്എഫ്ഇ ആയിരിക്കും വഹിക്കുക, ഇതുപോലെ 30 തവണകളിൽ മൂന്നുതവണകൾ കെ.എസ്.എഫ്.ഇ തന്നെ അടയ്ക്കും, അങ്ങനെ വരുമ്പോൾ 1500 രൂപ സബ്സീഡി ലഭിക്കും.
എന്നാൽ ഈ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ നടപടികളിലേക്ക് സർക്കാർ കടന്നിരിക്കുകയാണ്, ഒക്ടോബർ 16 ആം തീയതി മുതൽ ടെൻഡർ നടപടികൾ ആരംഭിക്കും, ഈയൊരു പദ്ധതിയെ കുറിച്ചും.
എന്താണ് ചെയ്യേണ്ടതെന്നു എല്ലാം നമുക്ക് വിശദമായി വീഡിയോ കണ്ടു അറിയാം.