January 26, 2021

2021 മുതൽ പല ഫോണുകളിലും വാട്സ്ആപ്പ് ലഭിക്കുകയില്ല, വാട്സപ്പ് കമ്പനിയുടെ പുതിയ അറിയിപ്പ്

2021 മുതൽ പല ഫോണുകളിലും വാട്സ്ആപ്പ് ലഭിക്കുകയില്ല, വാട്സപ്പ് കമ്പനിയുടെ ഏറ്റവും വലിയ പുതിയ അറിയിപ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.

2020 എന്ന ഈ വര്ഷം കടന്നുപോയത് വളരെ പെട്ടെന്നാണ്, ആയതിനാൽ തന്നെ ഇനി 2021 ആകുവാൻ വെറും രണ്ടു മാസം കൂടിയേ ബാക്കിയുള്ളൂ, അങ്ങനെയിരിക്കുമ്പോഴാണ് ഇപ്പോൾ വാട്സ്ആപ്പ് കമ്പനി പുതിയൊരു പ്രസ്ഥാപനം നടത്തിയത്, 2021ൽ ചില ഫോണുകളിൽ കമ്പനിയുടെ സുരക്ഷകായും ഡാറ്റകളുടെ സുരക്ഷയ്ക്കായും അപ്ഡേറ്റ് ചെയ്യുന്നതിലൂടെ വാട്സ്ആപ്പ് ലഭിക്കുകയില്ല, ഇത് ആൻഡ്രോയ്ഡ് ഫോണുകളിൽ മാത്രമല്ല ഐഫോണിലും ബാധകമാണ് ആയതിനാൽ ഫോണുകളുടെ ചില വേർഷനുകളും ഐഫോണിലെ ചില വേര്ഷനുകളിലും ആണ് വാട്സ്ആപ്പ് ലഭിക്കാതിരിക്കുക.

2021ൽ വരുന്ന അപ്ഡേഷൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ പല ഫോണുകളിലും വാട്സ്ആപ്പ് അപ്പോൾ അപ്രതീക്ഷിതമാകും, അപ്പോൾ നിങ്ങളുടെ ഫോൺ അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഇപ്പോൾ തന്നെ അറിയാം, ഉണ്ടെങ്കിൽ നിങ്ങൾക്ക് വാട്സ്ആപ്പ് ഏറെ പ്രിയപ്പെട്ടത് ആണെങ്കിൽ അഭികാമ്യമായ തീരുമാനങ്ങൾ എടുക്കാം.

അപ്പോൾ ഏതെല്ലാം വേർഷനുകളിൽ ആണ് വഹട്സപ്പ് ഇനി സ്‌പോർട് ചെയ്യാത്ത എന്ന് വിഡിയോയിൽ വിശദമായി പറയുന്നു, നിങ്ങളുടെ ഫോണിൻറെ വേർഷൻ നോക്കി അതനുസരിച്ച് നിങ്ങൾക്ക് മനസ്സിലാക്കാം. ഈ ഒരു വിവരം എല്ലാവരും അറിഞ്ഞിരിക്കുന്നത് ഏറെ നല്ലതാണ്.

ആയതിനാൽ മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കാം.