April 11, 2021

ഇങ്ങനെയൊക്കെ ജനിച്ചത് ഇവരുടെ തെറ്റല്ല, ഒരിക്കലും സമൂഹം ഇങ്ങനെയൊന്നും ആരോടും പെരുമാറരുത്

ഇങ്ങനെയൊക്കെ ജനിച്ചത് ഇവരുടെ തെറ്റല്ല, ഒരിക്കലും സമൂഹം ഇങ്ങനെയൊന്നും ആരോടും പെരുമാറരുത്, പാവത്തിന്റെ വിഷമം ആരും കാണാതെ പോകരുത്.

ഇതുപോലെ ഒരുപാട് പേർ ഈ സമൂഹത്തിൽ ജീവിക്കുന്നുണ്ട്, എന്നാൽ ഇങ്ങനെ ജനിച്ചത് നമ്മുടെയോ അവരുടെ ആരുടേയും കുറ്റമല്ല, അതുകൊണ്ട് തന്നെ അവരെയും നമ്മളെ പോലെ തന്നെ കാണുവാൻ ഓരോ മനുഷ്യനും പഠിക്കേണ്ടതാണ്.ഇപ്പോഴും മുമ്പത്തേക്കാളും ഒരുപാട് കാര്യത്തിൽ അനേകം എതിർപ്പുകൾ ഉണ്ടായിട്ടും ഇവർക്ക് പരിഗണന ലഭിച്ചു എങ്കിലും ഇപ്പോഴും എന്തുകൊണ്ടോ പലർക്കും ഇവരെ അംഗീകരിക്കുവാനും സാധിക്കുന്നില്ല, അംഗീകരിച്ചില്ലെങ്കിലും ഉപദ്രവിക്കാതെ പോകുവാൻ കൂടുതൽ പേരും ശ്രമിക്കണമെന്ന് മാത്രമേ അഭ്യർത്ഥന ഉള്ളൂ.

കാരണം ഈ പാവം ഇപ്പോഴും ബിരിയാണി വിറ്റ് ജീവിക്കുകയാണ്, എന്നാൽ അതിനും അനുവദിക്കാതെ ഒരു കൂട്ടം ജനങ്ങൾ വേട്ടയാടുന്നതിൻറെ വിഷമം ഒരു ലൈവിലൂടെ പറഞ്ഞു തീർക്കുകയാണ്, നാളെ മുതൽ ജോലിക്ക് പോകാൻ സാധിക്കില്ല എന്നെല്ലാം പറയുന്നു, കുറച്ചു കാലം ജോലി ഇല്ലത്തിരുന്നപോൾ ഉള്ള വിഷമം എല്ലാവർക്കും അറിയാവുന്ന കൊണ്ടും നിങ്ങൾക്കും മനസ്സിലാകും എന്ന് കരുതുന്നു.

ഈ പാവത്തിന്റെ വിഷമം ആരും കാണാതെ പോകരുത്, സഹായിച്ചില്ലെങ്കിലും ഈ ഭൂമി എല്ലാവർക്കും കൂടിയുള്ളതാണ ഒന്ന് മനസ്സിലാക്കുക, ആയതിനാൽ തെറ്റായ ധാരണകൾ ഉണ്ടെങ്കിൽ അതെല്ലാം മാറ്റുക.