തെറ്റായ രീതിയിൽ ഭാവനയെ കുറിച്ച് പറഞ്ഞ ഇടവേള ബാബുവിനെ തേച്ചൊട്ടിച്ചു കൊണ്ട് പാർവതി തിരുവോത്ത്,നിറഞ്ഞ കയ്യടി നൽകി സോഷ്യൽ മീഡിയ.
ചങ്കൂറ്റത്തോടെ എല്ലാ കാര്യത്തിലും വ്യക്തമായ നിലപാടുള്ള വ്യക്തി ആണ് പാർവതി, അതുകൊണ്ട് തന്നെ മുൻപും ഒരുപാട് കാര്യങ്ങൽ അവർ വെട്ടി തുറന്നു പറഞ്ഞിട്ടുണ്ട്, അതിനാൽ തന്നെ ഇതും പാർവ്വതിക്ക് അത്ര വലിയ കാര്യമല്ല, പക്ഷേ പാർവ്വതിയുടെ പോസ്റ്റിലും, തീരുമാനത്തിലും കണ്ണ് തള്ളി പോയത് സോഷ്യൽ മീഡിയയുടെ ആണ്.
എന്തായാലും പാർവ്വതിയുടെ തീരുമാനത്തിന് നിറഞ്ഞ കയ്യടിയും പിന്തുണയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയ നൽകുന്നത്, കാരണം ഒരു കാലത്ത് ചർച്ചാവിഷയമായിരുന്ന, ഒരുപാടുപേർ പിന്തുണച്ചിരുന്ന നടിയുടെ കേസ്, പിന്നീട് പലരും അവരെ തഴയുകയാണ് ഉണ്ടായിരുന്നത്, എന്നാൽ ഈ അടുത്തിടെ ഇടവേളബാബു പങ്കെടുത്ത ഒരു ഇൻറർവ്യൂവിൽ താരസംഘടനയായ അമ്മ ചെയ്യാൻ പോകുന്ന അടുത്ത സിനിമയിൽ ഭാവന ഉണ്ടാകുമോ എന്ന ചോദ്യത്തിന്, ഭാവന ഇല്ല, മരിച്ചുപോയ അങ്ങനെ ആരും അഭിനയിക്കാൻ സാധിക്കുകയില്ലല്ലോ എന്ന ഒരു മറുപടിയാണ് ഇടവേള ബാബുവിന്റെ അടുത്തുനിന്ന് ഉണ്ടായത്.
ഇതിനെ തുടർന്ന് പാർവതി തിരുവോത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ വൻ തിരിച്ചടിയാണ് ഇടവേള ബാബുവിന് ഉണ്ടായത്, ഈ കാര്യങ്ങൾ എല്ലാം നമുക്ക് വിശദമായി വീഡിയോയിൽ അറിയാം.
എല്ലാം കേട്ട് കഴിയുമ്പോൾ പാർവതിയുടെ ഭാഗത്തു നിൽക്കാൻ മാത്രമേ ഭൂരിഭാഗം ആളുകൾക്കും തോന്നുകയുള്ളൂ.