September 18, 2021

സ്വർണ വില വീണ്ടും പ്രതിസന്ധിയിൽ തന്നെ തുടരുന്നു, ഇന്നത്തെ 13.10.2020 വില അറിയാം

സ്വർണ വില പ്രതിസന്ധിയിൽ തന്നെ. ഇന്നത്തെ വില അറിയാം.

കഴിഞ്ഞു കുറച്ചു ദിവസങ്ങളിലെ വില നോക്കുമ്പോൾ ഒക്ടോബർ 7, ബുധനാഴ്ച ഒരു പവൻ 280 രൂപ കുറഞ്ഞു 37200 രൂപയും, ഗ്രാമിന് 4650 രൂപയും ആയി, ഒക്ടോബര് 8, വ്യാഴാഴ്ച, സ്വർണവിലയിൽ മാറ്റമിലായിരുന്നു.

ഒക്ടോബര് 9, വെള്ളിയാഴ്ച സ്വർണ വില 360 രൂപ കൂടി പവന് 37560 രൂപയും, ഗ്രാമിന് 4695 രൂപയും ആയി. ഒക്ടോബർ 10, ശനിയാഴ്ച വില 240 രൂപ കൂടി 37800 രൂപയും, ഗ്രാമിന് 4725 രൂപയും ആയിരുന്നു, ഒക്ടോബര് 11, ഞായറാഴ്ച അവധി ദിനം ആയതിനാൽ സ്വർണ വിലയിൽ മാറ്റം ഇല്ലായിരുന്നു.

ഇന്നലെ ഒക്ടോബർ 12 തിങ്കളാഴ്ചയും വിലയിൽ മാറ്റം ഉണ്ടായില്ല, ഇന്ന് ഒക്ടോബർ 13 ചൊവ്വാഴ്ചയിലും സ്വർണ വിലയിൽ മാറ്റം ഇല്ല ആയതിനാൽ ഒരു പവൻ സ്വർണത്തിന് 37800 രൂപയും, ഗ്രാമിന് 4725 രൂപയും തന്നെയാണ്.

ഇനിയും സ്വർണ വില ഞങ്ങൾ നിങ്ങളെ അറിയിക്കുന്നതായിരിക്കും.