January 17, 2021

ഇനി എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുമ്പോൾ പണം ലഭിച്ചില്ല എങ്കിൽ 100 രൂപ ഫൈൻ ലഭിക്കുന്നു

ഇനി എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുമ്പോൾ പണം ലഭിച്ചില്ല എങ്കിൽ 100 രൂപ ഫൈൻ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു, ഏറെ സന്തോഷിക്കാനുള്ള അവസരം.

ബാങ്ക് അക്കൗണ്ട് ഉള്ളവർ കൂടുതൽ എളുപ്പത്തിനു വേണ്ടി പണം പിൻവലിക്കാനും എല്ലാമായി എടിഎം കാർഡ് ആണ് ഉപയോഗിക്കാറുള്ളത്, എന്നാൽ ചില സമയങ്ങളിൽ നമ്മൾ എടിഎം മെഷീനുകളിൽ കാർഡിട്ട് കഴിഞ്ഞു ട്രാൻസാക്ഷൻ ഫെയിൽ ആകുന്ന പതിവുണ്ട്, അത് ചിലപ്പോൾ എന്തെങ്കിലും അത്യാവശ്യ കാര്യത്തിന് വേണ്ടി ആയിരിക്കും ഇങ്ങനെ എടിഎം കാർഡ് ഇടുന്നത്.

അപ്പോൾ പണം ലഭിക്കാതെ ഇരിക്കുന്നത് ബാങ്കിൻറെ ഭാഗത്തുനിന്ന് വരുന്ന ഒരു വീഴ്ചയാണെന്ന് മനസ്സിലാക്കി കൊണ്ട് ആർ.ബി.ഐ എല്ലാ ബാങ്കിനോടും ഉപഭോക്താക്കൾക്ക് 100 രൂപ ഫൈൻ നൽകുവാൻ ആവശ്യപ്പെട്ടിരിക്കുകയാണ്, ബാങ്കിൽനിന്ന് പണം പിൻവലിച്ചു കഴിഞ്ഞതിനുശേഷം ട്രാൻസാക്ഷൻ ഫിയിൽ ആവുകയും അന്നേരം നമ്മുടെ ഫോണിലേക്ക് പണം അക്കൗണ്ടിൽ നിന്ന് പോയി എന്ന് പറഞ്ഞു മെസ്സേജ് വരുന്നവർക്കാണ് ഈ 100രൂപ കിട്ടുക, ഇൗ ഒരു കാര്യം നമുക്ക് ഏറെ സന്തോഷകരമാണ് കാരണം ഒരുപാട് ആളുകൾ ഇതുപോലെ ഒരു അവസ്ഥയിൽ പെട്ടിട്ടുണ്ട്.

ഈ ഒരു ഫൈനിനെ കുറിച്ചും നമ്മൾ എന്ത് ചെയ്യണം എന്നും, ഈ സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ വീഡിയോ വ്യക്തമാക്കുന്നു, നമ്മുക്ക് അത് കാണാവുന്നതാണ്,

ഒപ്പം ഇത്തരം സന്തോഷകരമായ വാർത്ത കൂടുതൽ പേരിലേക്ക് എത്തിയിട്ടുണ്ടാവുകയില്ല ആയതിനാൽ ഈ പോസ്റ്റ് എല്ലാവരിലേക്കും ഈ അറിവ് പകരാൻ കാരണമാകട്ടെ. കടപ്പാട്: SAMAKALIKAM VLOG.