January 27, 2021

ഇന്ന് (14.10.2020) സ്വർണ വില കുറെ ദിവസങ്ങൾക്ക് ശേഷം കുറഞ്ഞിരിക്കുന്നു, വിശദമായി അറിയാം

ഇന്ന് സ്വർണ വില കുറെ ദിവസങ്ങൾക്ക് ശേഷം കുറഞ്ഞിരിക്കുന്നു.

ഇനിയും സ്വർണ വിലയുടെ അപ്പ്‌ ഡേറ്റ് ഈ പേജിലൂടെ ഞങ്ങൾ നിങ്ങൾക്കായി പോസ്റ്റ് ചെയ്യും.

ഇന്നലെ ഒക്ടോബർ 13, ചൊവ്വാഴ്ച സ്വർണ വില മാറ്റം ഇല്ലാതെ തുടരുകയായിരുന്നു, അതായത് പവൻ 37800 രൂപയും ഗ്രാമിന് 4725 രൂപ ആയിരുന്നു. ഇന്ന് ഒക്ടോബർ 14, ബുധനാഴ്ച സ്വർണ വില 240 രൂപ കുറഞ്ഞു പവന് 37560 രൂപയും ഗ്രാമിന് 4695 ആയി.

ഒരു ആഴ്ചയിലെ വില ഇങ്ങനെയാണ്, ഒക്ടോബര് 8, വ്യാഴാഴ്ച, സ്വർണവിലയിൽ മാറ്റമിലായിരുന്നു, അതായത് പവൻ 37200 രൂപയും ഗ്രാമിന് 4650 രൂപ ആയിരുന്നു.

ഒക്ടോബര് 9 സ്വർണ വില 360 രൂപ കൂടി പവന് 37560 രൂപയും, ഗ്രാമിന് 4695 രൂപയും ആയി, ഒക്ടോബർ 10, ശനിയാഴ്ച വില 240 രൂപ കൂടി 37800 രൂപയും, ഗ്രാമിന് 4725 രൂപയും ആയിരുന്നു.

ഒക്ടോബര് 11, ഞായറാഴ്ച അവധി ദിനം ആയതിനാൽ സ്വർണ വിലയിൽ മാറ്റം ഇല്ല, ഒക്ടോബർ 12നും വിലയിൽ മാറ്റം ഇല്ല ആയതിനാൽ ഒരു പവൻ സ്വർണത്തിന് 37800 രൂപയും ഗ്രാമിന് 4725 രൂപയും ആയിരുന്നു.