February 20, 2021

ഇന്നത്തെ 15.10.2020 സ്വർണവില നിങ്ങൾക്ക് വിശദമായി തന്നെ ഇവിടെ അറിയാം

ഇന്നത്തെ സ്വർണവില അറിയാം.

ഇന്നലെ ഒക്ടോബർ 14ന്, കുറച്ചു ദിവസത്തിന് ശേഷം ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു 37560 രൂപയും, ഗ്രാമിന് 4695 രൂപയും ആയി.ഇന്ന് ഒക്ടോബർ 15നു വിലയിൽ മാറ്റം ഇല്ല.

കഴിഞ്ഞ ദിവസങ്ങളിലെ സ്വർണത്തിന്റെ വിലയിൽ ഒക്ടോബര് 9, വെള്ളിയാഴ്ച സ്വർണ വില 360 രൂപ കൂടി പവന് 37560 രൂപയും, ഗ്രാമിന് 4695 രൂപയും ആയി.

ഒക്ടോബർ 10, ശനിയാഴ്ച വില 240 രൂപ കൂടി 37800 രൂപയും, ഗ്രാമിന് 4725 രൂപയും ആയിരുന്നു, ഒക്ടോബര് 11, ഞായറാഴ്ച അവധി ദിനം ആയതിനാൽ സ്വർണ വിലയിൽ മാറ്റം ഇല്ലായിരുന്നു.

ഒക്ടോബർ 12 തിങ്കളാഴ്ചയും വിലയിൽ മാറ്റം ഉണ്ടായില്ല, ഒക്ടോബർ 13 ചൊവ്വാഴ്ചയിലും സ്വർണ വിലയിൽ മാറ്റം ഇല്ല ആയതിനാൽ ഒരു പവൻ സ്വർണത്തിന് 37800 രൂപയും, ഗ്രാമിന് 4725 രൂപയും തന്നെയാണ്.

വരും ദിവങ്ങളിലും സ്വർണ വില നിങ്ങൾക്കായി നൽകിയിരിക്കും.