January 19, 2021

ഒക്ടോബർ മാസം നിങ്ങളുടെ കുട്ടികൾക്ക് അപേക്ഷിക്കാനായി സാധിക്കുന്ന വിവിധ തരം സ്കോളർഷിപ്പുകൾ

ഒക്ടോബർ മാസം നിങ്ങളുടെ കുട്ടികൾക്ക് അപേക്ഷിക്കാനായി സാധിക്കുന്ന വിവിധ തരം സ്കോളർഷിപ്പുകളെ കുറിച്ച് അറിയാം.

സ്കോളർഷിപ്പുകൾ കുട്ടികളുടെ പഠന മികവിനും അതുപോലെതന്നെ സാമ്പത്തിക സ്ഥിതിയും ഒക്കെ നോക്കി കൊണ്ട് സർക്കാർ നൽകുന്നതാണ്, അങ്ങനെ ഒക്ടോബർ മാസം കുട്ടികൾക്ക് അപേക്ഷിക്കാവുന്ന കുറച്ച് സ്കോളർഷിപ്പുകളെ കുറിച്ചാണ് വീഡിയോയിൽ വിശദമാക്കുന്നത്. നിങ്ങളുടെ കുട്ടികൾക്ക് അല്ലെങ്കിൽ നിങ്ങളുടെ പരിചയത്തിൽ ഉള്ള ആർക്കെങ്കിലും ഈ സ്കോളർഷിപ്പുകൾക്ക് അർഹരാണ് എങ്കിൽ അവരെ അറിയിക്കാൻ മടിക്കരുത്.

ഇതെല്ലാം അറിഞ്ഞു അപേക്ഷിച്ച് കഴിഞ്ഞിട്ടുണ്ടെങ്കിൽ പ്രതിമാസം അല്ലെങ്കിൽ പ്രതിവർഷം നല്ലൊരു തുക കുട്ടികളുടെ കൈകളിലേക്ക് എത്തുന്നതാണ്, ആയതിനാൽ ഈ അവസരം നഷ്ടപ്പെടുത്തരുത്. ഒക്ടോബർ 31 വരെ അപേക്ഷിക്കുവാനുള്ള വിവിധതരം അതായത് പോസ്റ്റ് മെട്രിക്, പ്രീ മെട്രിക്, വിദ്യ ഡൻ അങ്ങനെ കുറച്ചു സ്കോളർഷിപ്പുകളെ കുറിച്ചാണ് വീഡിയോയിൽ വ്യക്തമാക്കുന്നത് ഇവയെല്ലാം കണ്ടു നിങ്ങൾക്ക് അർഹതയുണ്ടെങ്കിൽ അപേക്ഷിക്കാം.

തീർച്ചയായും ഈ വിവരം നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് കരുതുന്നു.