ഇന്നത്തെ സ്വർണ വിലയിൽ കുറവ് കണ്ടിരിക്കുന്നു.
ഏറ്റവും പുതിയ സ്വർണ വില ഈ പേജിലൂടെ നൽകുന്നതാണ്.
ഇന്നലെ ഒക്ടോബർ 15, വ്യാഴാഴ്ച, വിലയിൽ മാറ്റം ഇല്ലായിരുന്നു, എന്നാല്‍ ഇന്ന് ഒക്ടോബർ 16, വെള്ളിയാഴ്ച സ്വർണം പവൻ 200 രൂപ കുറഞ്ഞു 37360 രൂപയും, ഗ്രാമിന് 4670 രൂപയും ആയി.
ഒരു ആഴ്ചയിലെ വില ഇങ്ങനെയാണ്, ഒക്ടോബർ 10, ശനിയാഴ്ച വില 240 രൂപ കൂടി 37800 രൂപയും, ഗ്രാമിന് 4725 രൂപയും ആയിരുന്നു.
ഒക്ടോബര്‍ 11, ഞായറാഴ്ച അവധി ദിനം ആയതിനാൽ സ്വർണ വിലയിൽ മാറ്റം ഇല്ല., ഒക്ടോബർ 12നും വിലയിൽ മാറ്റം ഇല്ല ആയതിനാൽ ഒരു പവൻ സ്വർണത്തിന് 37800 രൂപയും ഗ്രാമിന് 4725 രൂപയും ആയിരുന്നു.
ഒക്ടോബർ 13, ചൊവ്വാഴ്ച സ്വർണ വില മാറ്റം ഇല്ലാതെ തുടരുകയായിരുന്നു, അതായത് പവൻ 37800 രൂപയും ഗ്രാമിന് 4725 രൂപ ആയിരുന്നു.
ഒക്ടോബർ 14, ബുധനാഴ്ച സ്വർണ വില 240 രൂപ കുറഞ്ഞു പവന് 37560 രൂപയും ഗ്രാമിന് 4695 ആയി.