ഇൻഡക്ഷൻ സ്റ്റൗ കേടായി ഇരിപ്പുണ്ട് എങ്കിൽ നിങ്ങൾക്ക് തന്നെ എളുപ്പത്തിൽ നന്നാക്കാം.
നമ്മളുടെ വീട്ടിൽ എല്ലാവരും ഗ്യാസ് ഉപയോഗിക്കുന്നു എങ്കിലും കൂടുതൽ കാര്യങ്ങൾ എളുപ്പം ആകാൻ വേണ്ടി കരണ്ടിൽ പാചകം ചെയ്യാൻ പറ്റുന്ന ഇൻഡക്ഷൻ സ്റ്റൗ വാങ്ങുന്നവരും ഉണ്ട്, എന്നാൽ കുറച്ചധികം കാലം ഉപയോഗിച്ചാലും അല്ലെങ്കിൽ ഉപയോഗിക്കാതെ ഇരുന്നാലും നല്ല കമ്പനിയുടെ അല്ലെങ്കിൽ ഇവ കേടുവരുന്ന പതിവ് കാണുന്നുണ്ട്.
അങ്ങനെ വന്നിട്ടുണ്ടെങ്കിൽ പലപ്പോഴും നമ്മൾ നിലവിൽ ഗ്യാസ് ഉള്ളതുകൊണ്ട് ഇവ റിപ്പയർ ചെയ്യുന്നത് കുറവാണ്, അങ്ങനെ ഇൻഡക്ഷൻ സ്റ്റൗ വീടിൻറെ ഒരുഭാഗത്ത് വെറുതെ ഇരിക്കുന്നുണ്ടാകും, അങ്ങനെ ഇരിക്കുന്ന കേടായ സ്റ്റൗ നമുക്ക് തന്നെ ശരിയാക്കുവാൻ ഉള്ള ഒരു എളുപ്പ മാർഗമാണ് വീഡിയോയിൽ പറഞ്ഞുതരുന്നത്.
ഇതിലൂടെ നമുക്ക് വീണ്ടും ഇവ ഉപയോഗിക്കാൻ സാധിക്കും, എന്നാൽ പുറത്തുനിന്ന് ആളെ വിളിച്ചു റിപ്പയർ ചെയ്യേണ്ട ആവശ്യമില്ല, എങ്ങനെ നോക്കിയാലും നമുക്ക് ലാഭം തന്നെയാണ്. അപ്പൊൾ കേടായ ഇൻഡക്ഷൻ സ്റ്റൗ സ്വന്തമായി റിപ്പയർ ചെയ്യുന്ന രീതി വീഡിയോയിൽ വിശദമാക്കുന്നുണ്ട് ഇത് നിങ്ങൾക്ക് ഏറെ ഉപകാരപ്പെടും എന്ന് കരുതുന്നു.
ഉപകാരപ്പെട്ടു എങ്കിൽ മറ്റുള്ളവർക്കും വേണമെങ്കിൽ പറഞ്ഞു കൊടുക്കാം.