October 26, 2020

ബൈക്കിന്റെ വിലയിൽ സെക്കൻഡ് ഹാൻഡ് കാറുകൾ വിൽപനയ്ക്ക്, നേരിട്ട് കണ്ട് ബോധ്യപ്പെട്ട് വാങ്ങാം

ബൈക്കിന്റെ വിലയിൽ സെക്കൻഡ് ഹാൻഡ് കാറുകൾ വിൽപനയ്ക്ക്.

ചിലപ്പോൾ നമ്മുടെ കയ്യിൽ ഒരു ബൈക്ക് വാങ്ങാനുള്ള പണം ഉണ്ടാവുകയുള്ളൂ, എങ്കിൽ അതു കൊണ്ട് കാറുകൾ വാങ്ങാൻ സാധിക്കുന്നതാണ്, നമ്മൾ അടുത്തുള്ള സ്ഥലങ്ങളിൽ അന്വേഷിച്ചാൽ ഇവ ലഭിക്കുകയില്ല, എന്നാൽ കേരളത്തിൽ എമ്പാടുമുള്ള ഷോറൂമുകളിൽ നിങ്ങൾക്ക് വേണ്ട കാറുകൾ ലഭ്യമാണ്, ലഭ്യമാണെന്ന് മാത്രമല്ല വളരെ വിലക്കുറവിൽ തന്നെ മികച്ച കാറുകൾ ലഭിക്കുകയും ചെയ്യും.

ഒരു ലക്ഷം രൂപയും അതിനു താഴെയുള്ള 7 വാഹനങ്ങളാണ് കാറുകളാണ് ഇന്ന് ഇവിടെ കാണിക്കുന്നത്, പല മോഡലുകളിൽ ഉള്ളത് ഉണ്ട്, ഈ ഷോറൂം ആയി ബന്ധപ്പെടേണ്ട നമ്പർ ഇതാണ് +919895947535( അനസ് കാർസ്).

ആയതിനാൽ നിങ്ങൾക്ക് വീഡിയോ കണ്ട് കാറുകൾ ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ ബന്ധപ്പെടാവുന്നതാണ്, അപ്പോൾ ഇൗ വീഡിയോ നിങ്ങൾക്ക് ഏറെ ഉപകാരപ്പെടും എന്ന് കരുതുന്നു.

നിങ്ങൾക്ക് ഉദ്ദേശിക്കുന്ന വിലയും വാഹനങ്ങൾ കണ്ട് ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ ബന്ധപ്പെടാം.