October 26, 2020

സ്വർണ വില വർധിച്ചിരിക്കുന്നു, വിശദമായി തന്നെ വായിച്ചു ഇന്നത്തെ 17.10.2020 വില അറിയാം

സ്വർണ വില വർധിച്ചിരിക്കുന്നു, വിശദമായി താഴെ വായിക്കാം.

ഇന്നലെ ഒക്ടോബര് 16 ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു 37360 രൂപയും, ഗ്രാമിന് 4670 രൂപയും ആയിരുന്നു, ഇന്ന് ഒക്ടോബര് 17ന് പവന് 80 രൂപ കൂടി 37440 രൂപയും, ഗ്രാമിന് 4680 രൂപയും ആയിരിക്കുന്നു.

ഇനിയും സ്വർണത്തിന്റെ ദിവസേനയുള്ള വില നിങ്ങൾക്കായി നൽകുന്നതായിരിക്കും.

കുറച്ചു ദിവസങ്ങളിലെ സ്വർണത്തിന്റെ വില നോക്കുമ്പോൾ ഒക്ടോബര് 11, ഞായറാഴ്ച അവധി ദിനം ആയതിനാൽ സ്വർണ വിലയിൽ മാറ്റം ഇല്ലായിരുന്നു, അതായത് പവൻ 37800 രൂപയും ഗ്രാമിന് 4725 രൂപയും.

ഒക്ടോബർ 12 തിങ്കളാഴ്ചയും വിലയിൽ മാറ്റം ഉണ്ടായില്ല, ഒക്ടോബർ 13 ചൊവ്വാഴ്ചയിലും സ്വർണ വിലയിൽ മാറ്റം ഇല്ലായിരുന്നു. ഒക്ടോബർ 14ന്, കുറച്ചു ദിവസത്തിന് ശേഷം ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു 37560 രൂപയും, ഗ്രാമിന് 4695 രൂപയും ആയി. ഒക്ടോബർ 15നു വിലയിൽ മാറ്റം ഇല്ലായിരുന്നു.