October 26, 2020

ഏറ്റവും സിമ്പിൾ ആയ രീതിയിൽ എന്നാൽ പവർഫുൾ ആയി മെഡിറ്റേഷൻ ചെയ്യാൻ പഠിപ്പിക്കുന്നു, അറിവ് നേടാം

ഏറ്റവും സിമ്പിൾ ആയ രീതിയിൽ എന്നാൽ പവർഫുൾ ആയി മെഡിറ്റേഷൻ ചെയ്യാൻ പഠിപ്പിക്കുന്നു.

മെഡിറ്റേഷൻ എന്നത് ജീവിതത്തിൽ ഇപ്പോഴത്തെ കാലത്ത് വളരെയധികം അത്യാവശ്യമായ ഒരു കാര്യമാണ്, നമ്മൾ വളരെയധികം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സാഹചര്യത്തിൽ ഒരുപാട് ടെൻഷനുകളും മറ്റ് അസ്വസ്ഥതകളും നിരന്തരം നേരിടുന്നുണ്ടാകും, എന്നാൽ ഇതിൽ നിന്നെല്ലാം കണ്ണടച്ചുകൊണ്ട് അൽപനേരം ഇരിക്കാൻ സാധിക്കുന്നത് വളരെ നല്ല ഒരു കാര്യമാണ്.

പണ്ട് കാലം മുതൽക്കേ പ്രശസ്തമായ മെഡിറ്റേഷന്റെ ഗുണങ്ങൾ ഏറെപ്പേർക്കും പറയാതെതന്നെ അറിയാമായിരിക്കും, ഇത് ഒരു ദിവസം ചെയ്തു കഴിഞ്ഞാൽ അപ്പോഴത്തേക്ക്‌ വലിയ ഒരു ആശ്വാസം ലഭിക്കും, എന്നാല് നിത്യേന ചെയ്തുകൊണ്ടിരുന്നാൽ വളരെയധികം മാറ്റം അതായത് നിങ്ങൾ ഒരു പുതിയ വ്യക്തിയായി മാറുന്നത് പതിയെപ്പതിയെ നമുക്ക് തന്നെ മനസ്സിലാക്കവുന്നതാണ്.

ഇവിടെ ഈ വീഡിയോയിൽ വളരെ സിമ്പിൾ ആയി മെഡിക്കേറ്റഡ് ചെയ്യുവാനുള്ള രീതിയാണ് കാണിച്ചുതരുന്നത്, ഒരു തുടക്കക്കാരൻ എന്ന നിലയിൽ വളരെ സിമ്പിൾ ആയി നല്ല രീതിയിൽ റിസൾട്ട് തരുന്ന ഈ മെഡിറ്റേഷൻ തന്നെ നിങ്ങൾക്ക് സ്വീകരിക്കാവുന്നതാണ്. വല്ലാതെ അസ്വസ്ഥതകൾ അനുഭവിക്കുമ്പോൾ ഇതൊന്ന് ചെയ്തുകഴിഞ്ഞാൽ ഏറെ ആശ്വാസം ലഭിക്കുന്നു അതുകൊണ്ടുതന്നെ.

ഈ ഒരു വീഡിയോ നിങ്ങൾക്ക് ഏറെ ഉപകാരപ്രദമാകും എന്ന് കരുതുന്നു, ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ പറയാൻ മടിക്കരുത്.