October 26, 2020

നിങ്ങളുടെ റേഷൻ കാർഡ് സബ്സിഡി വിഭാഗത്തിൽ പെട്ടതാണോ? ബി.പി.എൽ കാർഡിലേക്ക് മാറുവാൻ ഉള്ള അവസരം

നിങ്ങളുടെ റേഷൻ കാർഡ് സബ്സിഡി വിഭാഗത്തിൽ പെട്ടതാണോ? ബി.പി.എൽ കാർഡിലേക്ക് മാറുവാൻ ഉള്ള അവസരം ഉണ്ടെങ്കിൽ അത് തള്ളിക്കളയരുത്.

സംസ്ഥാനത്ത് പ്രധാനമായും രണ്ടു വിഭാഗങ്ങളായി റേഷൻകാർഡുകൾ തിരിച്ചിട്ടുണ്ട്, അതിൽ അനവധി ആളുകൾ ബിപിഎൽ വിഭാഗത്തിൽ ഉണ്ട് എന്നാൽ ബിപിഎൽ വിഭാഗത്തിൽ തന്നെ ഒരുപാട് ആളുകൾ അനർഹമായി തുടരുന്ന അവസ്ഥ കാണപ്പെടുന്നു, ഇപ്പോൾ ഒരുപാട് പരിശോധനകൾ ഇതുസംബന്ധിച്ച് നടന്നുകൊണ്ട് കൂടുതൽ അനർഹരായ ആളുകളേ ഒഴിവാക്കുകയാണ്.

ഇതേസമയം മുൻഗണനാ വിഭാഗത്തിലേക്ക് അർഹതയുണ്ടായിട്ടും പോലും എപിഎൽ വിഭാഗത്തിൽ തുടരുന്ന ഒരുപാട് ആളുകൾ ഉണ്ട്, അത്തരം ആളുകൾക്ക് ഈ ഒരു വിഭാഗത്തിലേക്ക് എത്തിച്ചേരാൻ എന്താണ് വഴി എന്ന് പലരും ആലോചിക്കുന്നണ്ടാകും. ഇതിനെ എങ്ങനെയാണ് അപേക്ഷ വയ്ക്കേണ്ടത് എന്നും എന്താണ് ചെയ്യേണ്ടതെന്നും പലർക്കും അറിയില്ല.

എന്നാൽ ഇപ്പോൾ ഒരുപാട് ആളുകളെ ഒഴിവാക്കിയതിനെ തുടർന്ന് അർഹരായ ഒരുപാട് അപേക്ഷകൾ ഇപ്പോൾ പരിഗണിക്കുന്നുണ്ട്, ആയതിനാൽ അവസരം ഉണ്ട് എങ്കിൽ നിങ്ങൾ അത് ഒഴിവാക്കരുത്,

അതിനാൽ വീഡിയോയിൽ പറയുന്നതുപോലെ എല്ലാം വിശദമാക്കുന്നുണ്ട്. എല്ലാം അറിഞ്ഞു പ്രവർത്തിക്കാം.