October 26, 2020

ഇനി സംസ്ഥാനത്ത് സ്വർണ വില കൂടുമോ അതോ കുറയുമോ? ഇന്നത്തെ വില നിങ്ങൾ അറിഞ്ഞുവോ?

ഇനി സംസ്ഥാനത്ത് സ്വർണ വില കൂടുമോ അതോ കുറയുമോ? ഇന്നത്തെ വില.

വരും ദിവസന്തങ്ങളിലും സ്വർണ വില ഈ പേജിലൂടെ അറിയിക്കുന്നതായിരിക്കും.

ഒക്ടോബർ 12, പവൻ 37800 രൂപയും, ഗ്രാമിന് 4725 രൂപയും ആയിരുന്നു, ഒക്ടോബർ 13, ചൊവ്വാഴ്ച സ്വർണ വില മാറ്റം ഇല്ലാതെ തുടരുകയായിരുന്നു. ഒക്ടോബർ 14, ബുധനാഴ്ച സ്വർണ വില 240 രൂപ കുറഞ്ഞു പവന് 37560 രൂപയും ഗ്രാമിന് 4695 ആയി, ഒക്ടോബർ 15, വ്യാഴാഴ്ച, വിലയിൽ മാറ്റം ഇല്ലായിരുന്നു, എന്നാല് ഒക്ടോബർ 16, വെള്ളിയാഴ്ച സ്വർണം പവൻ 200 രൂപ കുറഞ്ഞു 37360 രൂപയും, ഗ്രാമിന് 4670 രൂപയും ആയി.

ഇന്നലെ ഒക്ടോബര് 17ന്, സ്വർണ വില 80 രൂപ കൂടി കൊണ്ട് പവൻ 37440 രൂപയും, ഗ്രാമിന് 4680 രൂപയും ആയി.

ഇന്ന് ഒക്ടോബര് 18 ഞായറാഴ്ച ദിവസങ്ങളിൽ മാർക്കറ്റ് ഇല്ലാത്തതിനാൽ സ്വർണ വിലയിലും മാറ്റം ഇല്ല ആയതിനാൽ ഒരു പവന് 37440 രൂപയും, ഗ്രാമിന് 4680 രൂപയും തന്നെയാണ്.