October 26, 2020

ഈ മാസത്തെ സൗജന്യ കിറ്റും, റേഷനും സംബന്ധമായി മൂന്ന് കാര്യങ്ങൽ കാർഡ് ഉടമകളുടെ അറിവിലേക്കായി

ഒക്ടോബർ മാസത്തെ സൗജന്യ കിറ്റും, റേഷനും സംബന്ധമായി മൂന്ന് കാര്യങ്ങൽ റേഷന് കാർഡ് ഉടമകളുടെ അറിവിലേക്കായി സമർപ്പിക്കുന്നു.

സർക്കാരിൻറെ സൗജന്യ കിറ്റിൽ ഇപ്പോൾ സെപ്റ്റംബർ മാസത്തെ കിറ്റ് വിതരണം ആണ് അവസാനിച്ചത്, എന്നിരുന്നാൽ പോലും കൂടുതൽ ആളുകളും റേഷൻ കടയിൽ കിറ്റ് എത്താൻ വൈകിയത് കൊണ്ട് ഇത് വരെ അത് വാങ്ങാൻ സാധിച്ചിട്ടുണ്ടാവുകയില്ല, കൂടാതെ മറ്റ് കാരണങ്ങളാൽ കിറ്റ് വാങ്ങാൻ സാധിക്കാത്തവരും ഏറെയാണ്, എന്നാൽ അവർക്ക് എല്ലാം ഒക്ടോബർ 21 വരെയാണ് സർക്കാർ സമയം കൊടുത്തിരിക്കുന്നത്, അതിനുശേഷം കഴിഞ്ഞ മാസത്തെ കിറ്റ് ലഭിക്കുകയില്ല, തുടർന്ന് അതുകഴിഞ്ഞുള്ള ഒക്ടോബർ മാസത്തെ കിറ്റ് വിതരണം ആരംഭിക്കുവാൻ ആണ് തീരുമാനം.

പിന്നെ ഒക്ടോബർ 21 കഴിഞ്ഞിട്ടുണ്ടെങ്കിൽ ബിപിഎൽ കാർഡിൻ ഉള്ള ഗരീബ് കല്യാൺ യോജനയിലെ 5 കിലോ അരിയും പയറും വാങ്ങാനായി റേഷൻകടകളിൽ പോകാം.

അപ്പോൾ കിറ്റ് വാങ്ങാത്ത ആരെങ്കിലും ഉണ്ടെങ്കിൽ ഉടനെ തന്നെ ഏറ്റുവാങ്ങുക, 21 ന് ശേഷം ലഭ്യമായി എന്നുവരില്ല. ഈ വിവരം എല്ലാവരെയും അറിയിക്കുന്നത് വളരെ നല്ലതായിരിക്കും. കടപ്പാട്: SAMAKALIKAM VLOG.