October 26, 2020

കേടായ ചാർജറുകൾ ഉണ്ടെങ്കിൽ അത് ശരിയാക്കാനുള്ള സാധ്യതയെപ്പറ്റി അറിയാതെ ഒരിക്കലും കളയരുത്

കേടായ ചാർജറുകൾ ഉണ്ടെങ്കിൽ അത് ശരിയാക്കാനുള്ള സാധ്യതയെപ്പറ്റി അറിയാതെ ഒരിക്കലും കൊണ്ട് കളയരുത്.

ഇപ്പോഴത്തെ ആൻഡ്രോയ്ഡ് ഫോണുകളുടെ ചാർജർ വളരെ പെട്ടെന്ന് തന്നെ പണിമുടക്കുന്ന അവസ്ഥ നമ്മൾ കണ്ടിട്ടുണ്ട്, അതിൻറെ അരികു വശം ഒന്ന് ഒടിഞ്ഞു പോയിട്ടോ അങ്ങനെ എന്തെങ്കിലും നിസ്സാര പ്രശ്നങ്ങൾ ആയിരിക്കും, എന്നാലും ചാർജ് കയറിയില്ലെങ്കിൽ ഇവ ഒരു ഉപയോഗശൂന്യമായ വസ്തു തന്നെ ആയിരിക്കും, ആയതിനാൽ പുതിയതൊരെണ്ണം വാങ്ങുന്നതിൽ ആരും മടി കാണിക്കുകയില്ല.

എന്നാൽ ഈ ചാർജറുകൾ എന്തുകൊണ്ടാണ് കേടായത് എന്ന് അറിയാതെ ഇവ കളയുന്നത് ഒട്ടും ഉചിതമായ കാര്യമല്ല, കാരണം എന്ത് കേടു വന്നാലും ഇവ ശരിയാക്കാനുള്ള ഒരു സാധ്യത ഉണ്ടെങ്കിൽ തീർച്ചയായും അതൊന്ന് പരീക്ഷിച്ചിട്ട് വേണം മറ്റൊന്ന് വാങ്ങാൻ ശ്രമിക്കുവാൻ, അങ്ങനെ കേടായ ചാർജറുകൾ റിപ്പയർ ചെയ്യുന്നത് എങ്ങനെയെന്ന് ആണ് വീഡിയോയിൽ പറഞ്ഞുതരുന്നത്.

തീർച്ചയായും ഇതു നിങ്ങൾക്ക് ഉപകാരപ്പെടുന്നത് ആയിരിക്കും, ഉപകാരപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഈ വിദ്യ പറഞ്ഞു കൊടുക്കാൻ മടിക്കരുത്, അങ്ങനെ നമുക്ക് കേടായ ചാർജുകൾ വീണ്ടും പുനരുപയോഗിക്കാൻ,

അതിനാൽ പുതിയത് ഒരെണ്ണം വാങ്ങേണ്ട പണവും ലാഭം ഉണ്ട്.