October 26, 2020

പുതിയ ആധാർ കാർഡ് എത്തിയത് അറിഞ്ഞോ? ഇല്ലെങ്കിൽ ഓർഡർ ചെയ്താൽ 5 ദിവസത്തിനുള്ളിൽ ഇവ കൈപ്പറ്റാം

രാജ്യത്ത് പുതിയ ആധാർ കാർഡ് എത്തിയത് അറിഞ്ഞോ? ഇല്ലെങ്കിൽ ഓർഡർ ചെയ്താൽ അഞ്ചു ദിവസത്തിനുള്ളിൽ ഇവ കൈപ്പറ്റാം.

കൂടുതൽ പേരുടെ കയ്യിലും നീളമുള്ള ആധാർകാർഡ് ആണെങ്കിലും, പല ആളുകളുടെലും പോക്കറ്റിൽ വക്കാവുന്ന രീതിയിൽ ആധാർ കാർഡ് മുറിച്ച് ലാമിനേറ്റ് ചെയ്ത് വച്ചിട്ടുണ്ട്, എന്നാൽ ഇപ്പോൾ ആ ഒരു സംവിധാനത്തോടു കൂടി ഒപ്പം ഒരുപാട് സവിശേഷതകളും സുരക്ഷാസംവിധാനങ്ങളും ഏർപ്പെടുത്തിക്കൊണ്ട് രാജ്യത്ത് പുതിയ ആധാർ കാർഡ് എത്തിയിരിക്കുകയാണ്.

ഇത് നല്ലപോലെ പ്രിൻറ് ചെയ്ത് ലാമിനേറ്റ് ചെയ്ത് തന്നെയാണ് വരുക, ആയതിനാൽ പോക്കറ്റിൽ ഒക്കെ സുഖമായി വയ്ക്കുവാൻ സാധിക്കും, ഒപ്പം ക്യു ആർ കോഡ് അങ്ങനെ അനവധി സംവിധാനങ്ങളും ഇതിൽ ഏർപ്പെടുത്തിയിരിക്കുന്നു, അത് എന്തെല്ലാമാണെന്ന് വീഡിയോയിൽ പറയുന്നു.

50 രൂപ കൊടുത്താൽ മാത്രമാണ് ഈ ഒരു ആധാർ കാർഡ് നിങ്ങളുടെ കൈകളിലേക്ക് എത്തുക, ആയതിനാൽ പോസ്റ്റിനു കീഴിലുള്ള ആദ്യ കമ്മന്റിൽ ലിങ്ക് നൽകിയിട്ടുണ്ടാകും അതിൽ കയറി ഓൺലൈനായി വിവരങ്ങളും, 50 രൂപ അടച്ച് ആധാർകാർഡ് ഓർഡർ ചെയ്യാം. തുടർന്ന് അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ നിങ്ങളുടെ പോസ്റ്റ് ഓഫീസിൽ ഈ സംഭവം എത്തുന്നതാണ്.

പുതിയ ആധാർ കാർഡ് കൊണ്ട് ഒരുപാട് ഉപകാരങ്ങൾ ഉള്ളതിനാൽ ഈയൊരു സംഭവം ഏറെ പേർക്കും ഉപകാരപ്പെടും എന്ന് കരുതുന്നു. കടപ്പാട്: Crishal Media.