January 18, 2021

കിസാൻ സമ്മാൻ നിധിയേക്കാൾ മികച്ച ആനുകൂല്യങ്ങളോടു കൂടി പുതിയൊരു പദ്ധതി വരാൻ പോകുന്നു, അറിവ്

കിസാൻ സമ്മാൻ നിധിയേക്കാൾ മികച്ച ആനുകൂല്യങ്ങളോടു കൂടി പുതിയൊരു പദ്ധതി വരാൻ പോകുന്നു, ഇനി എല്ലാം സർക്കാർ നോക്കിക്കോളും.

കിസാൻ സമ്മാൻ നിധിയിലൂടെ രാജ്യത്തെ കർഷകർക്ക് കേന്ദ്ര സർക്കാരിന്റെ വക പ്രതിവർഷം 6000 രൂപ കൊടുക്കുന്നത് ഏവർക്കും ആശ്വാസകരമായ കാര്യം തന്നെയാണ്, ഇതിനായി ഇപ്പോഴും അപേക്ഷ സ്വീകരിക്കുന്നുണ്ട്, ഇതിൽ അപേക്ഷിക്കാനായി ഒരു സെൻറ് ഭൂമി മതിയാകും.

എന്നാൽ ഇനി രണ്ടു മാസത്തിനുള്ളിൽ കേന്ദ്ര സർക്കാരിൻറെ പുതിയ ഒരു പദ്ധതി ആവിഷ്കരിക്കുകയാണ്, ഇതും രാജ്യത്തെ കർഷകർക്ക് വേണ്ടിയാണ്, പക്ഷെ ധനസഹായത്തിന് ഒപ്പം ചികിത്സാസഹായം, മരണാനന്തര സഹായം, കുട്ടികളുടെ പഠിപ്പ്, വിവാഹം, പെൻഷൻ അങ്ങനെ അനവധി ആനുകൂല്യങ്ങളാണ് ലഭ്യമാക്കാൻ പോകുന്നത്.

ഇതിലൂടെ പെൻഷൻ എന്ന രീതിയിൽ മാസം 10,000 രൂപ ലഭിക്കുന്നു, ഈയൊരു പദ്ധതിയുടെ ആനുകൂല്യങ്ങൾ കർഷക ക്ഷേമനിധി ബോർഡിൽ അംഗമായ എല്ലാവർക്കും ലഭിക്കുന്നതാണ്, ആയതിനാൽ അനേകമാളുകൾക്ക് ആണ് ഇതിൻറെ ഒരു ആനുകൂല്യം ലഭിക്കുന്നത്.എന്താണ് സർക്കാരിൻറെ ഏറ്റവും പുതിയ പദ്ധതി എന്ന് വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്, ഇത് രാജ്യത്തുള്ള സ്വന്തമായി ഭൂമിയുള്ള ആളുകൾക്കു,

ഉപകരിക്കുന്ന ഒരു കാര്യം ആണ് ആയതിനാൽ മറ്റുള്ളവർക്കും കൂടി പറഞ്ഞു കൊടുക്കാൻ ശ്രമിക്കുക. കടപ്പാട്: Info Media Vlog.