January 19, 2021

കേന്ദ്രസർക്കാർ സ്ത്രീകൾക്കായി 2 ലക്ഷം രൂപ ധനസഹായമായി നൽകുന്നു, അറിയിപ്പിന്റെ സത്യാവസ്ഥ ഇതാ

കേന്ദ്രസർക്കാർ സ്ത്രീകൾക്കായി രണ്ടുലക്ഷം രൂപ ധനസഹായമായി നൽകുന്നു, ഈ അറിവ് നിങ്ങൾ കേട്ടിട്ടുണ്ടെങ്കിൽ സത്യാവസ്ഥ ഇതാണ്.

ഇപ്പോൾ വാട്സ്ആപ്പിലും യൂട്യൂബിലും എല്ലാം പ്രചരിക്കുന്ന ഒരു പദ്ധതിയെ പറ്റിയാണ് ഇന്ന് വീഡിയോയിൽ സംസാരിക്കുന്നത്, അതായത് സ്ത്രീകൾക്ക് ഒരു സഹായം എന്ന രീതിയിൽ കേന്ദ്രസർക്കാർ എക്കൗണ്ടിലേക്ക് രണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപ നൽകുന്ന വാർത്തയാണ് യൂട്യൂബിലും പിന്നീട് അത് അതേപോലെതന്നെ പകർത്തി വാട്സ്ആപ്പിലും പ്രചരിച്ചുകൊണ്ടിരിക്കുന്നത് ഇത്തരമൊരു വാർത്ത നിങ്ങൾ കേട്ടിട്ട് ഉണ്ടെങ്കിൽ അതിൻറെ പൂർണ്ണരൂപം മനസ്സിലാക്കാതെ പ്രവർത്തിക്കരുത് അങ്ങനെ പ്രവർത്തിച്ച കഴിഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും അത് വളരെയധികം പ്രശ്നമുണ്ടായിരിക്കും.

ഇപ്പോൾ നമ്മുടെ പേരുവിവരം ബാങ്ക് അക്കൗണ്ടും എല്ലാം ചോർത്താൻ ആയി പല ആളുകളും പല തട്ടിപ്പുകളും നടത്തുന്ന ഈ സാഹചര്യത്തിൽ ഓരോരുത്തരുടെയും സുരക്ഷയെക്കുറിച്ച് ശ്രദ്ധിക്കേണ്ടത് നമ്മൾ തന്നെയാണ്, ആയതിനാൽ ഇത്തരം വാർത്തകൾ അറിയുമ്പോൾ അത് എന്താണെന്ന് അന്വേഷിക്കുക കൂടി വേണം.

അപ്പോൾ വിശദമായി ഈ ഒരു വാർത്തയുടെ സത്യാവസ്ഥ പറ്റി വീഡിയോയിൽ പറയുന്നു, ഒപ്പം ഇപ്പോഴും പ്രചരിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു പദ്ധതിയുടെ കൂടി സത്യാവസ്ഥ പറയുന്നുണ്ട്, ആയതിനാൽ ഈ ഒരു വിവരം നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് കരുതുന്നു.

കൂടാതെ തെറ്റിദ്ധരിക്കപ്പെട്ട ആളുകൾക്ക് ഈ ഒരു പോസ്റ്റ് തെറ്റിദ്ധാരണ മാറാൻ വഴിയൊരുക്കുമെന്നും കരുതുന്നു. കടപ്പാട്: Media Companion.