July 25, 2021

ഡിഷ് / ആൻറിന എന്നിവയുടെ സിഗ്നൽ പോകുമ്പോൾ മൊബൈൽ ഉപയോഗിച്ച് എളുപ്പം സെറ്റ് ചെയ്യാം, അറിവ്

നിങ്ങളുടെ വീട്ടിൽ ഡിഷ് ആൻറിന എന്നിവയാണോ ഉള്ളത്? എങ്കിൽ അതിൽ സിഗ്നൽ പോകുമ്പോൾ മൊബൈൽ ഉപയോഗിച്ച് എളുപ്പം സെറ്റ് ചെയ്യാൻ സാധിക്കുന്നു.

പലരുടെ വീട്ടിലും കേബിൾ അല്ലാതെ ഡിഷ് ആന്റിന എന്നിവയാണ് ഉപയോഗിക്കുന്നത്, ആയതിനാൽ തന്നെ ഒരു കാറ്റടിച്ചാൽ ഒന്നു മഴപെയ്താൽ എല്ലാം സിഗ്നൽ പോകുന്ന പ്രശ്നം ഉണ്ടായിരിക്കും, അന്നേരം തിരിച്ചു സിഗ്നൽ വരുന്നതുവരെ കാത്തിരിക്കുകയല്ലാതെ വേറൊരു മാർഗ്ഗവും ഉണ്ടാവുകയില്ല.

ഇനി അല്ലെങ്കിൽ ഡിഷ് അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു കഴിഞ്ഞാൽ ചിലപ്പോൾ ശരിയായി എന്നു വരും, എന്നാൽ ഇത് നമ്മൾ ഒരു തോന്നൽ വെച്ച് അങ്ങോട്ടും ഇങ്ങോട്ടും തിരിക്കുന്നതാണ്, അപ്പോഴാകും ശരിയാവുക, പക്ഷേ നമ്മുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഏത് ദിശയിലേക്ക് കറക്റ്റ് പോയിൻറ്ലേക്ക് തിരിച്ചു വച്ചാലാണ് സിഗ്നൽ കിട്ടുക എന്ന് അതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.

അതിനനുസരിച്ചുതന്നെ പെട്ടെന്ന് നമുക്ക് ഒരു സൈഡിലേക്ക് തിരിച്ചാൽ സിഗ്നൽ കിട്ടുകയും ആണ് ഈയൊരു വിദ്യയിലൂടെ സാധ്യമാകുന്നത്, ആയതിനാൽ തന്നെ ഡിഷ് ആന്റീനയിൽ സിഗ്നൽ പോകുന്ന എല്ലാവർക്കും ഈയൊരു വിദ്യ ഉപകാരപ്രദമാകുമെന്ന് കരുതുന്നു,

അങ്ങനെ ഉപകാരപ്പെട്ടു ഉണ്ടെങ്കിൽ മറ്റുള്ളവർക്കും തീർച്ചയായും പറഞ്ഞു കൊടുക്കുക. കടപ്പാട്: Du it malayalam.