January 21, 2021

തറ തുടക്കുന്ന വെള്ളത്തിൽ ഈ ഒരു രഹസ്യ ചേരുവ ചേർത്താൽ തറ വെട്ടി തിളങ്ങുന്നതായിരിക്കും, അറിവ്

തറ തുടക്കുന്ന വെള്ളത്തിൽ ഈ ഒരു രഹസ്യ ചേരുവ ചേർത്താൽ തറ വെട്ടി തിളങ്ങുന്നതായിരിക്കും.

നമ്മൾ ഇപ്പോൾ ഏറ്റവും കൂടുതൽ സ്വയം സുരക്ഷാ ശ്രദ്ധിക്കേണ്ടതാണ്, എന്നാൽ നമ്മൾ ശുചിത്വം പാലിക്കുന്നതിനൊപ്പം വീടും വൃത്തിയാക്കി ഇടണം, അപ്പോൾ തറ ആണു വിമുക്തം ആക്കേണ്ടതാണ്, എന്നാൽ സാധാ പുറത്തു നിന്ന് വാങ്ങുന്ന ക്‌ളീനറിനെക്കാളും നല്ലത് ഇതുപോലെ വീട്ടിൽ തന്നെ ഉള്ള ആയുർവേദ പരമായ കാര്യങ്ങൾ ആയിരിക്കും.

ഇത് ദിവസേന ചെയ്താലും ഒരു ദോഷവും ഇല്ല, ഇതിൽ കർപ്പൂരം ചേർക്കുന്നത് കൊണ്ട് ഒരു അപാര മണം വീടിനകത്തു നിറയും, അപ്പോൾ തറ വൃത്തിയാക്കുന്നത് മാത്രമല്ല നല്ല പോസിറ്റീവ് ആയ മണവും കൂടി വീടുനുള്ളിൽ നിറയുന്നു.

അപ്പോൾ ഈ ചേരുവകൾ എല്ലാം നിങ്ങൾക്ക് എളുപ്പം ലഭിക്കുന്നതാണ് അത് സ്റ്റോർ ചെയ്തു വച്ചാൽ ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഈ രീതിയിൽ നല്ല ഗുണമുള്ള സംഭവങ്ങൾ വ്വച്ചു തറ വൃത്തിയാക്കാം. അപ്പോൾ എന്തൊക്കെയാണ് ചേർക്കുന്നതിന് വിഡിയോയിൽ കാണിക്കുന്നു,

നിങ്ങൾക്ക് ഇത് ഇഷ്ടമാകുമെന്നു കരുതുന്നു. കടപ്പാട്: Pinky’s Diaries.