April 11, 2021

നമുക്കെല്ലാം സുപരിചിതമായ കുടംപുളി വീട്ടിലുള്ളവരും കറികൾക്ക് ചേർക്കുന്നവരും അറിഞ്ഞിരിക്കാൻ

നമുക്കെല്ലാവർക്കും സുപരിചിതമായ കുടംപുളി വീട്ടിലുള്ളവരും കറികൾക്ക് ചേർക്കുന്നവരും അറിഞ്ഞിരിക്കാൻ ആയി ചില കാര്യങ്ങൾ.

കറികൾക്ക് സ്വാദ് കൂട്ടാൻ കുടംപുളിക്ക് ഒരു പ്രത്യേക കഴിവാണ്, അതിനാൽ തന്നെ മീൻ കറി വെക്കുമ്പോൾ കുടംപുളി ഇട്ടില്ലെങ്കിൽ അത് വലിയൊരു നഷ്ടം തന്നെയായിരിക്കും, കുടമ്പുളിക്കു പലസ്ഥലങ്ങളിലും പല പേരുകളും ആണ് ഉപയോഗിക്കുന്നത്, കുടംപുളി വെച്ചുള്ള ചമ്മന്തിയും നല്ല അടിപൊളിയാണ്, അത് ഉണ്ടെങ്കിൽ ചോറുണ്ണാൻ വേറെ ഒന്നും വേണ്ട, എന്നാൽ ഇവിടെ അതിന്റെ ഔഷധ ഗുണങ്ങൾ ആണ് ഈ ഒരു വീഡിയോയിൽ പറയുന്നത്.

സാധാരണ നമ്മൾ കുടംപുളി കറികളിൽ ഇട്ടു അതിൻറെ പുളി കറികളിലേക്ക് ഇറങ്ങുമ്പോൾ ഒരു കിടിലൻ സ്വാദ് വരും, എന്നാൽ കുടംപുളി എടുത്തു കളയുകയാണ് പതിവ്, എന്നാൽ അത് കഴിച്ചത് കൊണ്ട് യാതൊരു ദോഷവും ഉണ്ടാവുകയില്ല, പകരം ഏറെ ഗുണങ്ങൾ ആണ്, കുടമ്പുളിക്കു മാത്രമല്ല അതിൻറെ കുരുവിനും വിത്തിനും എല്ലാം അതിൻറെതായ ഗുണങ്ങൾ ഉണ്ട്.

അത് എന്തെല്ലാമാണ് എന്നാണ് വീഡിയോയിൽ പറയുന്നത്, മാർക്കറ്റിൽ അത്യാവശ്യം നല്ല വിലയുള്ള സംഭവം ആണ് ഇത്, അത് എന്തുകൊണ്ടാണ് ഇത്രയും വിലകൂടിയത് എന്നും, കുടംപുളിയുടെ ആവശ്യക്കാർ ആരൊക്കെയാണെന്നും എല്ലാം വീഡിയോയും വ്യക്തമാക്കുന്നു.

നിങ്ങളുടെ വീട്ടിൽ ഇതുപോലെ ഒരു കുടംപുളിമരം ഉണ്ടെങ്കിലോ അല്ലെങ്കിൽ നിങ്ങൾ സ്ഥിരമായി കറികൾക്ക് കുടംപുളി ഉപയോഗിക്കുന്നവരാണെങ്കിൽ ഇതെല്ലാം അറിഞ്ഞു ഉപയോഗിക്കാം.