January 19, 2021

ഇന്ന് (21.10.2020) സ്വർണ വില വീണ്ടും കൂടിയിരിക്കുകയാണ്, ഇന്നത്തെ വില വിശദമായി തന്നെ അറിയാം

ഇന്ന് സ്വർണ വില വീണ്ടും കൂടിയിരിക്കുകയാണ്.

വരും ദിവസങ്ങളിലെ സ്വർണത്തിന്റെ വില ഈ പേജിലൂടെ നൽകുന്നതായിരിക്കും.

കഴിഞ്ഞ ദിവസങ്ങളിലെ വില ഇങ്ങനെയാണ്, ഒക്ടോബർ 15ന്, ഒരു പവൻ 37560 രൂപയും, ഗ്രാമിന് 4695 രൂപയും ആയി. ഒക്ടോബര് 16 ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു 37360 രൂപയും, ഗ്രാമിന് 4670 രൂപയും. ഒക്ടോബര് 17ന് പവന് 80 രൂപ കൂടി 37440 രൂപയും, ഗ്രാമിന് 4680 രൂപയും ആയിരുന്നു,ഒക്ടോബര് 18, ഞായറാഴ്ച അവധി ദിനം ആയതിനാൽ വിലയിൽ മാറ്റം ഇല്ലായിരുന്നു, പവൻ 37440 രൂപ തന്നെയാണ്. ഒക്ടോബർ 19, തിങ്കളാഴ്ച 80 രൂപ പവന് കൂടി കൊണ്ട് 37520 രൂപയും ഗ്രാമിന് 4690 ആയിരുന്നു.

ഇന്നലെ ഒക്ടോബർ 20, ചൊവ്വാഴ്ച പവന് 160 രൂപ കുറഞ്ഞിരിക്കുകയാണ്, ആയതിനാൽ 37460 രൂപയും ഗ്രാമിന് 4670 ആണ്,

ഇന്ന് ഒക്ടോബര് 21, ബുധനാഴ്ച ഒരു പവൻ സ്വർണത്തിനു 280 രൂപ കൂടി 37640 രൂപയും, ഗ്രാമിന് 4705 ആയിരിക്കുന്നു.