July 25, 2021

വീട്ടിൽ നാടൻ കോഴികളെ വളർത്തുവാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ അറിയേണ്ട ചില കാര്യങ്ങൾ

വീട്ടിൽ നാടൻ കോഴികളെ വളർത്തുവാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ അല്ലെങ്കിൽ വളർത്തുന്നുണ്ടെങ്കിൽ അറിയേണ്ട ചില കാര്യങ്ങൾ പറഞ്ഞുതരുന്നു.

ബ്രോയിലർ കോഴികളെക്കാളും മറ്റും എന്തുകൊണ്ടും എന്ത് കാര്യത്തിലും നാടൻ കോഴികൾ തന്നെയാണ് ഏറെ നല്ലത്, നാടൻ കോഴികൾ മാത്രമല്ല അതിൻറെ മുട്ടയ്ക്കും നല്ല ഡിമാൻഡുണ്ട്, ഒപ്പം കൂടുതൽ വിലയും ഇവക്ക് ലഭിക്കുന്നു, ആയതിനാൽ തന്നെ കൂടുതൽ പേരും ഇപ്പോൾ കോഴിവളർത്തലിലേക്ക് തിരിയുന്ന സാഹചര്യം കണ്ടിട്ടുണ്ട്.

എന്നാൽ ഇതിനെപ്പറ്റി ഒരുപാട് ആളുകൾക്ക് സംശയങ്ങളും മറ്റും ഉണ്ടായിരിക്കും, അത് ദൂരീകരിക്കാനാണ് ഈ വീഡിയോ നിങ്ങൾക്കായി സമർപ്പിക്കുന്നത്, കോഴികളെ പറ്റിയും മുട്ട വിരിയിക്കുന്നതിനെ പറ്റിയും വിലകളെ പറ്റിയും എല്ലാം വിശദമായി പറയുന്നുണ്ട്.

നിങ്ങൾക്ക് കുറച്ച് സ്ഥലം ഉള്ളുവെങ്കിൽ അതിനനുസരിച്ച് മാത്രം ഇതുപോലെ നാടൻ കോഴികളെ വളർത്താവുന്നതാണ്, ഇനി കൂടുതൽ സ്ഥലം ഉണ്ടേൽ ഒരു ഫാം തന്നെ തുടങ്ങാം. ഇവയെ വിൽക്കാൻ ആണെങ്കിലും മുട്ട വിൽക്കാൻ ആണെങ്കിലും എല്ലാം നല്ല പൈസ ആയതുകൊണ്ട് നല്ല പണം തന്നെ നിങ്ങൾക്ക് ലഭിച്ചേക്കാം.

അപ്പോൾ എല്ലാവിധ വിവരങ്ങളും വീഡിയോയിൽ പറയുന്നുണ്ട്, ഈ ഒരു അറിവ് നിങ്ങൾക്ക് ഏറെ സഹായകരമാകും എന്ന് കരുതുന്നു,

ആയിട്ടുണ്ടെങ്കിൽ മറ്റുള്ളവർക്കുകൂടി ഇത് പറഞ്ഞു കൊടുക്കാം.