January 19, 2021

വീട്ടിൽ പലതിനും ഉപയോഗിക്കുന്ന ബാറ്ററികൾ ഫൂസ് ആയി പോയിട്ടുണ്ടെങ്കിൽ ഇനി വേറെ വാങ്ങേണ്ടി വരില്ല

വീട്ടിൽ പലതിനും ഉപയോഗിക്കുന്ന ബാറ്ററികൾ ഫൂസ് ആയി പോയിട്ടുണ്ടെങ്കിൽ ഇനി വേറെ വാങ്ങേണ്ടി വരില്ല, പകരം അവ തന്നെ മൊബൈൽ ചാർജർ കൊണ്ട് ചാർജ് ചെയ്തു ഉപയോഗിക്കാം.

വീട്ടിൽ റിമോട്ട്, ടോയ്സ്, ക്ലോക്ക് എല്ലാത്തിലും നമ്മൾ ബാറ്ററി ഇടുന്നുണ്ട്, കുറച്ചുനാൾ ഉപയോഗിച്ച് കഴിയുമ്പോൾ ഇത് ഫൂസ് ആയി പോകുന്നതും കാണാറുണ്ട്, എന്നാൽ അത്തരം ബാറ്ററികൾ അങ്ങനെ ഫ്യൂസ് ആയി വരുമ്പോൾ വേറെ വാങ്ങി ഉപയോഗിക്കേണ്ടതുണ്ട്, ഇതുപോലെ ഒരുപാട് ബാറ്ററികൾ ഓരോ ആവശ്യങ്ങൾക്കായി നമ്മൾ വാങ്ങി കൂട്ടിയിട്ടുണ്ടാകും.

എന്നാൽ അതിൽ നിന്ന് കുറച്ചുകൂടി വ്യക്തമായി ഇനി നമുക്ക് മൊബൈലിലെ ചാർജർ കൊണ്ട് ബാറ്ററി ചാർജ് ചെയ്ത് വീണ്ടും ഉപയോഗിക്കാവുന്ന വിദ്യയാണ് നിങ്ങൾക്കായി കാണിക്കുന്നത്, ഇത് വളരെ ഉപകാരപ്രദം ആകുന്നതാണ് കാരണം ഒരു തവണ ബാറ്ററി വാങ്ങിയാൽ മതി പിന്നീട് മൊബൈൽ ഫോൺ പോലെതന്നെ ചാർജ് ചെയ്ത് വീണ്ടും വീണ്ടും ഇവ ഉപയോഗിക്കാം.

ആയതിനാൽ തന്നെ ബാറ്ററികൾ വാങ്ങേണ്ട പണം ലാഭം ഉണ്ട്, അപ്പോൾ എങ്ങനെയാണ് ബാറ്ററി ചാർജ് ചെയ്തു ഉപയോഗിക്കുന്നതെന്ന് വീഡിയോയിൽ വ്യക്തമാക്കുന്നു, നിങ്ങൾക്ക് ഇത് ഇഷ്ടപ്പെടുമെന്ന് കരുതുന്നു,

ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ മറ്റുള്ളവർക്ക് കൂടി ഈ ഒരു സംവിധാനത്തെക്കുറിച്ച് പറഞ്ഞു കൊടുക്കാം.