November 25, 2020

ഇന്നും സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞിരിക്കുകയാണ്, ഇന്നത്തെ വില വിശദമായി ഇതാ അറിയാം

ഇന്നും സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞിരിക്കുകയാണ്.

ഇന്നലെ ഒക്ടോബര് 23, പവന് 80 രൂപ കുറഞ്ഞു 37680 രൂപയും ഗ്രാമിന് 4710 രൂപയും ആയിരുന്നു. ഇന്ന് ഒക്ടോബര് 24ന് പവൻ 80 രൂപ തന്നെ കുറഞ്ഞു 37600 രൂപയും ഗ്രാമിന് 4700 രൂപയും ആയി.

കഴിഞ്ഞ ആഴ്ചയിലെ വില നോക്കുമ്പോൾ ഒക്ടോബര് 18 ഞായറാഴ്ച ദിവസങ്ങളിൽ മാർക്കറ്റ് ഇല്ലാത്തതിനാൽ സ്വർണ വിലയിലും മാറ്റം ഇല്ല ആയതിനാൽ ഒരു പവന് 37440 രൂപയും, ഗ്രാമിന് 4680 രൂപയും തന്നെയായിരുന്നു. ഒക്ടോബർ 19 തിങ്കളാഴ്ച, പവന് 80 രൂപ കൂടി കൊണ്ട് 37520 രൂപയും ഗ്രാമിന് 4690 രൂപയും ആയി.

ഒക്ടോബർ 20, ചൊവ്വാഴ്ച പവന് 160 കുറഞ്ഞു 37460 രൂപയും, ഗ്രാമിന് 4670 ആയി. ഒക്ടോബര് 21 വീണ്ടും 280 രൂപ പവൻ കൂടി കൊണ്ട് 37640 രൂപയും, ഗ്രാമിന് 4705 രൂപയും ആയി. ഒക്ടോബർ 22, വ്യാഴാഴ്ച പവൻ 120 കൂടി 37760 രൂപയും, ഗ്രാമിന് 4720 ആയിരുന്നു.

ഈ പേജിലൂടെ ഇനിയും സ്വർണ വില നിങ്ങള്ക്ക് വേണ്ടി അറിയിക്കുന്നതായിരിക്കും.