November 25, 2020

ഇനി തൊഴിലുറപ്പ് പദ്ധതിയിലും അംഗമായവർക്കും ക്ഷേമനിധി, പുതിയ ഉത്തരവ് വന്നുകഴിഞ്ഞിരിക്കുന്നു

ഇനി തൊഴിലുറപ്പ് പദ്ധതിയിലും അംഗമായവർക്കും ക്ഷേമനിധി, പുതിയ ഉത്തരവ് വന്നുകഴിഞ്ഞിരിക്കുന്നു.

ക്ഷേമനിധി ബോർഡ് ഓരോ വിഭാഗം ആളുകൾക്കും രൂപപ്പെട്ടിട്ടുണ്ട്, ഇതിൽ നിന്നും പല തരത്തിലുള്ള ആനുകൂല്യങ്ങളും അതിൽ അംഗങ്ങളായവർക്ക് ലഭിക്കുന്നുണ്ട്, എന്നാൽ ഇതുവരെയായിട്ടും തൊഴിലുറപ്പുപദ്ധതിയിൽ ഉള്ള ആളുകൾക്ക് ഒരു ക്ഷേമനിധി ഉണ്ടായിരുന്നില്ല, എന്തുകൊണ്ടും പല ആനുകൂല്യങ്ങളും ലഭിക്കാൻ അർഹരായ ആയിട്ടുള്ള അംഗങ്ങളാണ് തൊഴിലുറപ്പ് പദ്ധതികളിൽ ഉള്ളത്.

എന്നാൽ അവർക്കുവേണ്ടി ഇപ്പോൾ ഒരു പുതിയ ക്ഷേമനിധി ആരംഭിക്കുവാൻ പോവുകയാണ്, ഇത് എല്ലാവർക്കും ഏറെ സന്തോഷകരം ആക്കുന്ന കാര്യമാണ്, ഇതിലൂടെ മക്കളുടെ പഠിപ്പ് വിവാഹം അസുഖത്തിനുള്ള ആനുകൂല്യങ്ങൾ അങ്ങനെ അനവധി ആനുകൂല്യങ്ങളാണ് ലഭിക്കാൻ പോവുക, ആയതിനാൽ തൊഴിലുറപ്പ് വേതനം അല്ലാതെ ഇതുപോലെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നത് കൊണ്ട് ഇത്തരം പദ്ധതികളിലേക്ക് കൂടുതൽ പേര് വരുകയും അതുപോലെതന്നെ നിലവിലുള്ളവർക്ക് കുറച്ചുകൂടി ആശ്വാസം ലഭിക്കുന്നതായിരിക്കും. എന്തെല്ലാമാണ് ആനുകൂല്യം എന്നും ഈയൊരു ക്ഷേമനിധിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും വീഡിയോയിൽ വ്യക്തമാക്കുന്നു,

എല്ലാവർക്കും സഹായകരമായതുകൊണ്ട് മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കാം. കടപ്പാട്: Janakshemem Media.