November 25, 2020

സംസ്ഥാനത്തെ സ്വർണ്ണവില കുറിച്ചുള്ള ഏറ്റവും പുതിയ അപ്പ്‌ഡേറ്റ്, ഇന്നത്തെ വില വിശദമായി അറിയാം

സംസ്ഥാനത്തെ സ്വർണ്ണവിലയെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്പ്‌ഡേറ്റ്.

കഴിഞ്ഞ കുറച്ചു ദിവസത്തെ വില നോക്കുമ്പോൾ, ഒക്ടോബര് 17ന് പവന് 80 രൂപ കൂടി 37440 രൂപയും, ഗ്രാമിന് 4680 രൂപയും ആയിരുന്നു,ഒക്ടോബര് 18, ഞായറാഴ്ച അവധി ദിനം ആയതിനാൽ വിലയിൽ മാറ്റം ഇല്ലായിരുന്നു, പവൻ 37440 രൂപ തന്നെയാണ്.

ഒക്ടോബർ 19, തിങ്കളാഴ്ച 80 രൂപ പവന് കൂടി കൊണ്ട് 37520 രൂപയും ഗ്രാമിന് 4690 ആയിരുന്നു. ഒക്ടോബർ 20, ചൊവ്വാഴ്ച പവന് 160 രൂപ കുറഞ്ഞിരിക്കുകയാണ്, ആയതിനാൽ 37460 രൂപയും ഗ്രാമിന് 4670 ആണ്.
ഒക്ടോബര് 21, ബുധനാഴ്ച ഒരു പവൻ സ്വർണത്തിനു 280 രൂപ കൂടി 37640 രൂപയും, ഗ്രാമിന് 4705 ആയിരുന്നു. ഒക്ടോബർ 22, വ്യാഴാഴ്ച, ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടി 37760 രൂപയും ഗ്രാമിന് 4720 രൂപയും ആയിരുന്നു. ഇന്നലെ ഒക്ടോബര് 23, വെള്ളിയാഴ്ച്ച പവന് 80 കുറഞ്ഞു 37680 രൂപയും, ഗ്രാമിന് 4710 രൂപയും ആയിരുന്നു,

ഇന്ന് ഞായറാഴ്ച അവധി ദിനം ആയതിനാൽ വിലയിൽ മാറ്റം ഇല്ല.