November 25, 2020

ഇനി കരണ്ട് ബിൽ വീട്ടിലിരുന്ന് തന്നെ അടയ്ക്കുവാൻ ഏറ്റവും പുതിയ സംവിധാനം, പുതിയ ആപ്ലിക്കേഷൻ

ഇനി കരണ്ട് ബിൽ വീട്ടിലിരുന്ന് തന്നെ അടയ്ക്കുവാൻ ഏറ്റവും പുതിയ സംവിധാനം, സർക്കാറിന്റെ പുതിയ ആപ്ലിക്കേഷൻ എത്തിക്കഴിഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തിൽ പുറത്തുപോകുന്നത് ഒട്ടുംതന്നെ നല്ലതല്ലാത്തതുകൊണ്ട് എല്ലാവരും വീട്ടിൽ ഇരുന്ന് കാര്യങ്ങൽ ചെയ്യാൻ തന്നെയാണ് കൂടുതലും ശ്രമിക്കുന്നത്, അതിൽ ബില്ലടയ്ക്കാൻ മൊബൈൽ റീചാർജ് ആയാലും പണം ട്രാൻസ്ഫർ ചെയ്യുവാനും അങ്ങനെ ഒരുപാട് കാര്യങ്ങൾ നമ്മുടെ സ്മാർട്ഫോൺ ഉപയോഗിച്ച് വീട്ടിലിരുന്ന് ചെയ്യുന്നുണ്ട്.

എന്നാൽ ഇപ്പോൾ ഏറ്റവും പുതിയതായി സംസ്ഥാന സർക്കാർ തന്നെ കെഎസ്ഇബിയുടെ പുതിയൊരു ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ എത്തിച്ചിരിക്കുകയാണ്, സാധാരണ നമ്മൾ ഗൂഗിൾ പേയും ഫോൺ പേയും ഒക്കെ ഉപയോഗിച്ച് ഇലക്ട്രിസിറ്റി ബില്ല് അടയ്ക്കുന്നതിലും ഏറ്റവും സുരക്ഷിതമായി എത്രയും പെട്ടെന്ന് സംസ്ഥാന സർക്കാരിന് ഈ ആപ്പിലൂടെ തന്നെ ബില്ല് പേ ചെയ്യാൻ സാധിക്കുന്നു.

അപ്പോൾ ഇതുവരെ എങ്ങനെയാണ് ഇലക്ട്രിസിറ്റി ബില്ല് അടക്കേണ്ടത് എന്ന് അറിയാത്തവർക്കും മറ്റ് ആപ്ലിക്കേഷനിലൂടെ അടക്കുന്നവർക്കും എല്ലാം ഇനി ഈ മാർഗം തന്നെ സ്വീകരിക്കാവൂന്നതാണ്. അപ്പോൾ എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് വിശദമായി പറഞ്ഞു തരുന്നുണ്ട്, ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറെ ഉപകാരപ്പെടുന്ന ഒരു ആപ്ലിക്കേഷൻ തന്നെ ആയിരിക്കും, ആയതിനാൽ എല്ലാവരുടെയും ഫോണിൽ ഇത് ഉണ്ടെങ്കിൽ നിങ്ങളുടെ ബില്ലടയ്ക്കാൻ അല്ലെങ്കിൽ നിങ്ങളുടെ തൊട്ടപ്പുറത്തുള്ള പരിചയക്കാരുടെയും ഒക്കെ ബില്ലടയ്ക്കാനും ഇതുതന്നെ ഉപയോഗിക്കാം.

ഈ പുതിയ രീതി മറ്റുള്ളവർക്കും കൂടി പറഞ്ഞു കൊടുക്കാവുന്നതാണ്. കടപ്പാട്: Vipinam Keralam.