November 25, 2020

പറമ്പിൽ തെങ്ങുകൾ നിൽപ്പുണ്ടെങ്കിൽ അതിൻറെ കായ്ഫലം കൂടുവാൻ കിടിലൻ വിദ്യ, നാടൻ അറിവ് നേടാം

പറമ്പിൽ തെങ്ങുകൾ നിൽപ്പ് ഉണ്ടെങ്കിൽ അതിൻറെ കായ്ഫലം കൂടുവാൻ കിടിലൻ വിദ്യ.

നമ്മുടെ വീടുകളിലും പറമ്പിൽ ഒക്കെ ഒന്നോ അതിൽ കൂടുതലോ തെങ്ങുകൾ ഉണ്ടായിരിക്കുന്നതാണ്, കേരളം ആയതുകൊണ്ട് തന്നെ ഒരു വീട് വെക്കുമ്പോൾ പറമ്പിൽ ഒരു തെങ്ങ് പോലും വേക്കത്തവർ വളരെ ചുരുക്കം ഉണ്ടാവുകയുള്ളൂ.

എന്നാല് ഇപ്പൊൾ നാളികേരത്തിന് നല്ല വില ആയതിനാൽ പറമ്പിൽ നൽകുന്ന തെങ്ങിൽ നിന്ന് ഇവ ലഭിക്കുകയാണെങ്കിൽ അത് ഏറെ ആശ്വാസകരമായ ഇരിക്കും, എന്നാൽ ചില തെങ്ങുകളിൽ കായ്ഫലം ഇല്ലാതെ പോകുന്നത് കണ്ടിട്ടുണ്ട്, അത് ഏറെ വിഷമകരം ആയിരിക്കും, കൃഷിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഒന്നും അറിയുക ഇല്ലെങ്കിൽ അത്തരം തെങ്ങുകൾ അങ്ങനെതന്നെ നിന്നു പോകുന്ന പതിവാണ് ഉള്ളത്.

ആയതിനാൽ തെങ്ങിന് കായ്ഫലം കൂട്ടാനുള്ള മാർഗമാണ് ഇന്ന് നിങ്ങൾക്കായി പറഞ്ഞുതരുന്നത്, ഇതുപോലെ നിങ്ങൾ ഒന്ന് ചെയ്തു നോക്കിയിട്ട് ഉണ്ടെങ്കിൽ തീർച്ചയായും ഫലം ലഭിക്കുന്നതാണ്, ഇതുപോലെ അനേകം ആളുകൾക്ക്‌ ഗുണം ലഭിച്ചതുകൊണ്ടാണ് ഇതുപോലൊരു പോസ്റ്റ് നിങ്ങൾക്കായി സമർപ്പിക്കുന്നത്.

വിദ്യ ഇഷ്ടം ആയിട്ടുണ്ടെങ്കിൽ പരിചയത്തിലുള്ള ആളുകൾക്കും മറ്റുള്ളവർക്കും എല്ലാം ഈയൊരു കാര്യം പറഞ്ഞു കൊടുക്കാവുന്നതാണ്. കടപ്പാട്: Krishi Lokam.