April 12, 2021

ബാങ്കുകളിൽ നിന്ന് വായ്പ എടുത്തിട്ടുള്ളവർക്ക്‌ സന്തോഷിക്കാനുള്ള അവസരം വന്നിരിക്കുന്നു, അറിവ്

ബാങ്കുകളിൽ നിന്ന് വായ്പ എടുത്തിട്ടുള്ള അക്ക് സന്തോഷിക്കാനുള്ള അവസരം വന്നിരിക്കുന്നു, ഏറ്റവും പുതിയ കേന്ദ്രതീരുമാനം ജനങ്ങൾക്ക് അനുകൂലമായി.

നമുക്കറിയാം ലോക്ക് ഡോൺ ആയതിൽ പിന്നെ മാർച്ച് മാസം മുതൽ ആറ് മാസത്തേയ്ക്ക് ബാങ്കുകളിൽ നിന്ന് എടുത്ത ലോൺ തിരിച്ചടയ്ക്കേണ്ടതായ അവസ്ഥ ഉണ്ടായിരുന്നില്ല, എന്നാൽ ഈ കാലാവധി കഴിഞ്ഞതോടെ പല ബാങ്കുകളും ലോണിന്റെ തവണകൾ അടയ്ക്കുവാൻ ഉപഭോക്താക്കളെ നിർബന്ധിച്ചു, പലരും മൊറട്ടോറിയം പീരീഡ്‌ നീട്ടിത്തരും എന്ന ഒരു ശുഭാപ്തിവിശ്വാസം ഉണ്ടായെങ്കിലും ഇപ്പോൾ അതിനുള്ള അനുമതി അല്ല വന്നിരിക്കുന്നത്, പകരം പലിശഇളവ് ആണു ഏറെ സന്തോഷകരമായ കാര്യം എന്ന് പറഞ്ഞു കേന്ദ്രസർക്കാർ പുറത്തുവിട്ടിരിക്കുന്നത്.

അതായത് ലോക്ക് ഡൗൺ സമയത്ത് തവണകൾ അടക്കേണ്ട എന്ന് സർക്കാർ പറഞ്ഞെങ്കിലും പലരും ആ കാലാവധിയുടെയും ചേർത്ത് കൂട്ട്പലിശ ഒരുമിച്ച് വാങ്ങും എന്നുപറഞ്ഞ് ഇല്ലാത്ത പണം ഉണ്ടാക്കി അന്നേരം ലോൺ അടച്ചവർ ഉണ്ട്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിമറിയുകയാണ്, അതായത് ലോക്ക് ഡൗണ് സമയത്ത് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്ന സമയത്ത് ലോൺ അടയ്ക്കാത്തതിനുള്ള കൂട്ടു പലിശ ഒരിക്കലും ജനങ്ങളുടെ കയ്യിൽ നിന്ന് ഈടാക്കുകയില്ല എന്നാണ് പുതിയ ഉത്തരവ്.

ഇതിനെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ വീഡിയോയിൽ വ്യക്തമാക്കുന്നു, എന്തായാലും ലോണെടുത്തവർക്ക് ഇത് സന്തോഷിക്കാനുള്ള ഒരു കാരണം തന്നെയാണ്. ഇക്കാര്യം മറ്റുള്ളവർക്ക് കൂടി പറഞ്ഞുകൊടുക്കുന്നത് നല്ലതായിരിക്കും,