January 20, 2021

കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഇന്നും സ്വർണ വില കുറവിൽ തന്നെ, ഇന്നത്തെ വില വിശദമായി അറിയാം

കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഇന്നും സ്വർണ വില കുറവിൽ തന്നെ.

കഴിഞ്ഞ ദിവസങ്ങളിലെ വില നോക്കുമ്പോൾ, ഒക്ടോബർ 20, ചൊവ്വാഴ്ച പവന് 160 രൂപ കുറഞ്ഞിരിക്കുകയാണ്, ആയതിനാൽ 37460 രൂപയും ഗ്രാമിന് 4670 ആണ്.

ഒക്ടോബര് 21, ബുധനാഴ്ച ഒരു പവൻ സ്വർണത്തിനു 280 രൂപ കൂടി 37640 രൂപയും, ഗ്രാമിന് 4705 ആയിരുന്നു. ഒക്ടോബർ 22, വ്യാഴാഴ്ച, ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടി 37760 രൂപയും ഗ്രാമിന് 4720 രൂപയും ആയിരുന്നു

ഒക്ടോബര് 23, വെള്ളിയാഴ്ച്ച പവന് 80 കുറഞ്ഞു 37680 രൂപയും, ഗ്രാമിന് 4710 രൂപയും ആയിരുന്നു, ഒക്ടോബര് 24, ശനിയാഴ്ച 80 രൂപ തന്നെ കുറഞ്ഞു പവന് 37600 രൂപയും ഗ്രാമിന് 4700 ആയി. ഇന്നലെ ഒക്ടോബര് 25 ഞായറാഴ്ച ആയതിനാൽ സ്വർണ വിലയിൽ മാറ്റം ഇല്ല, അതിനാൽ പവന് 37600 രൂപയും ഗ്രാമിന് 4700 തന്നെയാണ്.

ഇന്ന് ഒക്ടോബർ 26 തിങ്കളാഴ്ച സ്വർണ വില മാറ്റം ഇല്ലാതെ തുടരുന്നു. കടപ്പാട്: GOLD RATE KERALA TODAY.