November 25, 2020

നവംബർ 1 മുതൽ ഒടിപി സംവിധാനത്തിലൂടെ ഗ്യാസ് ലഭിക്കുമ്പോൾ ഇതിനെപ്പറ്റി ഗ്യാസ് ഏജൻസികൾ പറയുന്നത്

നവംബർ ഒന്നുമുതൽ ഒടിപി സംവിധാനത്തിലൂടെ ഗ്യാസ് ലഭിക്കുമ്പോൾ ഇതിനെപ്പറ്റി ഗ്യാസ് ഏജൻസികളും ചിലത്‌ പറയുന്നു, അതാരും അറിയാതെ പോകരുത്.

നമുക്കറിയാം നവംബർ ഒന്നു മുതൽ സാധാരണ ഗ്യാസ് ബുക്ക് ചെയ്യുന്നത് പോലെയല്ല പകരം ഗ്യാസ് ബുക്ക് ചെയ്യുന്ന സമയത്ത് ഏജൻസിയുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോൺ നമ്പറിലേക്ക് ഒരു ഒ. ടി. പി കോഡ് വരുകയും ഗ്യാസ് കൊണ്ടുവരുന്ന സമയം ആ കോഡ് പറഞ്ഞു കൊടുത്താൽ മാത്രമേ ഇവ നമ്മുടെ കൈകളിലേക്ക് തരികയുള്ളൂ.

അതുകൊണ്ടുതന്നെ ഒക്ടോബർ 31 ആവുമ്പോഴേക്കും എല്ലാവരുടെയും ഗ്യാസ് ഏജൻസിയുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പർ ആക്ടീവ് അല്ലെ എന്ന് ശ്രദ്ധിക്കാൻ പറഞ്ഞിരുന്നു, അല്ലാത്തപക്ഷം അത് ആക്ടീവ് ആകുമ്പോഴേക്കും ഗ്യാസ് കിട്ടുവാൻ വളരെയധികം താമസിക്കുന്നതാണ്.

അപ്പോൾ നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉണ്ടാവുക ഒരേ കമ്പനിയുടെ ഗ്യാസ് ആയിരിക്കില്ല, ആയതിനാൽ ഓരോ ഗ്യാസ് ഏജൻസികളും വ്യത്യസ്തമായ കാര്യങ്ങളാണ് പറയുന്നത്, തുടർന്ന് ഇപ്പോൾ ഭാരത് ഗ്യാസ് ഏജൻസി പറയുന്നതാണ് വീഡിയോയിൽ വ്യക്തമാക്കുന്നത്.

നിങ്ങളുടെ കയ്യിൽ ഭാരത് ഗ്യാസ് ആണ് ഉള്ളതെങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ അറിയാം, ഇനി നിങ്ങളുടെ അല്ലെങ്കിൽ പോലും മുള്ളവർക്ക് ഈ കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്യാം.

അപ്പോൾ എന്തെല്ലാമാണെന്ന് വിശദമായി വീഡിയോയിൽ വ്യക്തമാക്കുന്നു. കടപ്പാട്: TECH 4 YOU.