November 25, 2020

പഴയ ബൾബ് ഉണ്ടെങ്കിൽ നിറയെ ഇതുപോലെ കിടിലൻ ടെറാറിയം തയ്യാറാക്കി തൂക്കിയിടുന്നത് നല്ല ഭംഗിയാണ്

വീട്ടിൽ പഴയ ബൾബ് ഉണ്ടെങ്കിൽ നിറയെ ഇതുപോലെ കിടിലൻ ടെറാറിയം തയ്യാറാക്കി തൂക്കിയിടുന്നത് കാണാൻ നല്ല ഭംഗിയാണ്.

നമ്മൾ പഴയ ബൾബുകൾ ശരിയാക്കുന്ന രീതി ഒക്കെ പഠിച്ചിട്ടുണ്ടെങ്കിലും, ശരിയാക്കാൻ പറ്റാത്ത ബൾബുകളും ഏറെ ഉണ്ടായെന്നു വരും, അത് എടുത്ത് ഏറെ ഭംഗിയാർന്ന രീതിയിൽ നല്ലപോലെ വൃത്തിയാക്കി പച്ചപ്പ് നിറച്ചു കൊണ്ട് ഉണ്ടാക്കി തൂക്കി ഇടാം. ഇത് പോലെ ഒരുപാട് ബൾബുകൾ ശേഖരിച്ചു വച്ചാൽ ഒന്നിലധികം ഉണ്ടാക്കി തൂക്കിയിട്ടിട്ടുണ്ട് കാണാൻ തന്നെ അടിപൊളി ലുക്ക് ആണ്.

ഇത് വീടിനുള്ളിലും പുറത്തും എല്ലാം തൂക്കിയിടാവുന്നതുകൊണ്ട് ഏറെ ഭംഗിയാർന്ന ഒരു സംഭവം തന്നെ നമുക്ക് ലഭിക്കുന്നതാണ്, ഇതിനായി പഴയ ബൾബിന്റെ ബാക്ക് വശം തുറന്ന് അതിൽ നിന്ന് ഫിലമെന്റും എല്ലാം എടുത്ത് കളഞ്ഞു നല്ലപോലെ വൃത്തിയാക്കാം, എന്നിട്ട് പച്ച പായലും ഇലകളും മറ്റും നിറക്കുന്നു.

ഇതുപോലെയുള്ള ടെറാറിയം ഇപ്പോ മിക്ക വീടുകളിലും കാണുന്നതുകൊണ്ട് നമ്മുടെ വീടുകളിലും എളുപ്പം പഴയ ബൾബ് കൊണ്ട് ഇവ തയാറാക്കി എടുക്കാം. മനോഹരമായി ഇത് ഉണ്ടാക്കുന്ന രീതി വീഡിയോയിൽ വിശദമായി കാണിക്കുന്നു,

നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു. കടപ്പാട്: TG THE GARDENER.